Ayyappa Swamy Stuti is a prayer to Lord Ayyappan Swamy of Sabarimala. Get Sri Ayyappa Swamy Stuti in Malayalam Pdf Lyrics here and chant it with devotion for the grace of Lord Ayyappa.
Ayyappa Swamy Stuti in Malayalam – ശ്രീ അയ്യപ്പ സ്വാമി സ്തുതി:
ഓം ഭൂതനാഥഃ സദാനന്ദഃ സർവഭൂത ദയാപരാ
രക്ഷാ രക്ഷാ മഹാബാഹു ശാസ്താരാം ത്വാം നമാമ്യഹം || 1 ||
ലോകവീരം മഹാപൂജ്യം സർവരക്ഷാകരം വിഭും
പാർവതീ ഹൃദയാനന്ദം ശാസ്താരാം ത്വാം നമാമ്യഹം || 2 ||
വിപ്രപൂജ്യം വിശ്വവന്ദ്യം വിശ്നുശംഭു പ്രിയംസുതം
ക്ഷിപ്ര പ്രസാദ നിരതം ശാസ്താരാം ത്വാം നമാമ്യഹം || 3 ||
മത്തമാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സർവവിഘ്നഹാരം ദേവം ശാസ്താരാം ത്വാം നമാമ്യഹം || 4 ||
അസ്മത് കുലേശ്വരം ദേവം അസ്മത് ശത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം ശാസ്താരാം ത്വാം നമാമ്യഹം || 5 ||
പാണ്ഡ്യേശ വംശ തിലകം ഭാരതീ കേളീ വിഗ്രഹം
ആർതത്രാണ പരം ദേവം ശാസ്താരാം ത്വാം നമാമ്യഹം || 6 ||
പഞ്ചരത്നാഖ്യ മേതദ്യോ നിത്യം ശുദ്ധ പടേന്നരഃ
തസ്യ പ്രസന്നോ ഭഗവാൻ ശാസ്താരാം ത്വാം നമാമ്യഹം || 7 ||
അരുണോദയ സങ്കാശം നീലകുണ്ഡല ധാരിണം
നീലാംബര ധരം ദേവ വന്ദേഹം ബ്രഹ്മാനന്ദനം || 8 ||
ചാപബാണം വാമഹസ്തേ രൗപ്യവേതന രജ്ഞദക്ഷിണേ
വിലസത് കുണ്ഡലം ധരം വന്ദേഹം വിഷ്ണു നന്ദനം || 9 ||
വ്യാഘ്രാരൂഡം രക്ത നേത്രം സ്വർണമാലാ വിഭൂഷണം
വീരാട്ടധരം ദേവം വന്ദേഹം ഹരിനന്ദനം || 10 ||
കിങ്കിണീ ദണ്ഡ്യാ സദ്ഭൂഷം പൂർണ ചന്ദ്ര നിഭാനനം
കിരാത രൂപ ശാസ്താരം വന്ദേഹം പാണ്ഡ്യ നന്ദനം || 11 ||
ഭൂതഭേതാള സംസേവ്യം കാഞ്ചനാദ്രി നിഭാസനം
മാണികണ്ട മിതിഖ്യാത വന്ദേഹം ശക്തി നന്ദനം || 12 ||
യശ്യ ധന്വന്തരീ മാതാ പിതാരുദ്രോഭിഷക് സമഃ
ശാസ്താരം ത്വാമഹം വന്ദേ മഹാ വൈദ്യം ദയാനിധിം || 13 ||
ഇതി ശ്രീ അയ്യപ്പ സ്വാമി സ്തുതി: ||
