Ayyappa Suprabhatam is a prayer that is recited every morning to wake up Lord Ayyappa from his divine celestial sleep. Get Sri Ayyappa Suprabhatam in Malayalam Pdf Lyrics here and chant it with devotion for the grace of Lord Ayyappan.
Ayyappa Suprabhatam in Malayalam – ശ്രീ അയ്യപ്പ സുപ്രഭാതം
സുരാസുരധിത ദിവ്യ പാദുകം |
ചരചരന്ത സ്ഥിത ഭൂത നായകം ||
വിരാജമാന നാനാമധി ദേശികം |
വരാഭയലങ്കൃത പാനിമാശ്രയേ || 1 ||
വരാസനസ്ഥം മണി കാന്ത മുജ്വാലം |
കരംഭുജോ പാത വിഭൂതി ഭൂഷണം ||
സ്മരയുതകര മുദ്രാ വിഗ്രഹം |
സ്മരാമി ശാസ്താരം അനാധ രക്ഷകം || 2 ||
സ്മരാധി സംഗീത രസാനുവർത്തനം |
സ്വരാജ കോലാഹല ദിവ്യ കീർത്തനം ||
ധാരാ ധരേന്ദ്രോപരി നിത്യ നർത്തനം |
കിരാത മൂർത്തിം കലയേ മഹദ്ധനം || 3 ||
നിരാമയാനന്ദ ധായ പയോന്നിധിം |
പരാത്പരം പാവന ഭക്ത സേവധിം ||
രാധി വിചേധന വൈദ്യുതാകൃതിം |
ഹരീശ ഭാഗ്യാത്മജ മാശ്രയാംയഹം || 4 ||
ഹരീന്ദ്ര മാതംഗ തുരംഗമാസനം |
ഹരേന്ദ്ര ഭസ്മസന ശങ്കരാത്മകം ||
കിരീട ഹരംഗധ കങ്കണോജ്വാലം |
പുരാതാനം ഭൂതപതിം ഭജാംയഹം || 5 ||
വരപ്രദാം വിശ്വാ വസീകൃത്യാകൃതീം |
സുര പ്രധാനം ശബരി ഗിരീശ്വരം ||
ഉരുപ്രഭം കോടി ദിവാകര പ്രഭം |
ഗുരും ഭജേഹം കുല ദൈവതം സദാ || 6 ||
ആരണ്യ സാർധൂല മൃഗാധി മോദകം |
ആരണ്യ വർണം ജഡേക നായകം ||
തരുണ്യ സമത് നിലയം സനാതനം |
കാരുണ്യ മൂർത്തിം കലയേ ദിവാനിസം || 7 ||
ദുരന്ത തപ ത്രയ പാപ മോചകം |
നിരന്തരാനന്ദ ഗതി പ്രാധായകം ||
പരം തപം പാണ്ഡ്യപാല ബാലകം |
ചിരന്താനം ഭൂതപതിം തമാശ്രയേ || 8 ||
വരിഷ്ടമീശം ശബരാരി ഗിരേശ്വരോ |
വരിഷ്ടം ഇഷ്ട പദം ഇഷ്ട ദൈവതം ||
അരിഷ്ട ദുഷ് ഗ്രഹം ശാന്തിധാം |
ഗരിഷ്ട മഷ്ട പാദ വേത്രം ആശ്രയേ || 9 ||
സരോജ ശംഖധി ഗാധാ വിരാജിതം |
കരംഭുജാനേക മഹോ ജ്വാലായുധം ||
ശിരസ്ത മാല്യം ശിഖി പിഞ്ച ശേഖരം |
പുരസ്ഥിതം ഭൂതപതിം സമാശ്രയേ || 10 ||
ഇത് ശ്രീ അയ്യപ്പ സുപ്രഭാതം സമ്പൂർണ്ണം ||