Vatapi Ganapatim Bhaje is a very popular keerthana praising Lord Ganesha. It was composed by Muthuswamy Dikshitar, who is considered to be among the trinity of Carnatic music. Get Vatapi Ganapatim Bhaje lyrics in Malayalam Pdf here.
Vatapi Ganapatim Bhaje in Malayalam – വാതാപി ഗണപതിം ഭജേഹം
വാതാപി ഗണപതിം ഭജേഹം
വാരണാസ്യം വര പ്രദം ശ്രീ
ഭൂതാദി സംസേവിത ചരണം
ഭൂത ഭൌതിക പ്രപഞ്ച ഭരണം
വീത രാഗിണം വിനത യോഗിനം
വിശ്വ കാരണം വിഘ്ന വാരണമ്
പുരാ കുമ്ഭ സമ്ഭവ മുനി വര പ്രപൂജിതം ത്രി-കോണ മധ്യ ഗതം
മുരാരി പ്രമുഖാദ്യുപാസിതം മൂലാധാര ക്ഷേത്ര സ്ഥിതമ്
പരാദി ചത്വാരി വാഗാത്മകം പ്രണവ സ്വരൂപ വക്ര തുണ്ഡം
നിരന്തരം നിടില ചന്ദ്ര ഖണ്ഡം നിജ വാമ കര വിധൃതേക്ഷു ദണ്ഡമ്
കരാമ്ബുജ പാശ ബീജാ പൂരം
കലുഷ വിദൂരം ഭൂതാകാരം
ഹരാദി ഗുരു ഗുഹ തോഷിത ബിമ്ബം
ഹംസ ധ്വനി ഭൂഷിത ഹേരമ്ബമ്
very good
very good