Skip to content

Vishwanatha Ashtakam in Malayalam – വിശ്വനാഥാഷ്ടകമ്

Vishwanatha Ashtakam or ganga taranga ramaniya jata kalapam or gangatharanga ramaneeyaPin

Vishwanatha Ashtakam is a popular eight verse prayer to Lord Vishwanatha of Varanasi. It was composed by Sage Vyasa. It is very popular with its starting verses “Ganga Taranga Ramaniya Jatakalapam, and each stanza ends with “Varanasi pura pathim bhaja vishwanatham”. Get Sri Vishwanatha Ashtakam in Malayalam Lyrics Pdf here and chant it for the grace of Lord Viswanatha or Shiva.

Vishwanatha Ashtakam in Malayalam – വിശ്വനാഥാഷ്ടകമ്

ഗംഗാ തരംഗ രമണീയ ജടാ കലാപം
ഗൌരീ നിരംതര വിഭൂഷിത വാമ ഭാഗം
നാരായണ പ്രിയമനംഗ മദാപഹാരം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ് ॥ 1 ॥

വാചാമഗോചരമനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദ പദ്മം
വാമേണ വിഗ്രഹ വരേന കലത്രവംതം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ് ॥ 2 ॥

ഭൂതാദിപം ഭുജഗ ഭൂഷണ ഭൂഷിതാംഗം
വ്യാഘ്രാംജിനാം ബരധരം, ജടിലം, ത്രിനേത്രം
പാശാംകുശാഭയ വരപ്രദ ശൂലപാണിം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ് ॥ 3 ॥

സീതാംശു ശോഭിത കിരീട വിരാജമാനം
ബാലേക്ഷണാതല വിശോഷിത പംചബാണം
നാഗാധിപാ രചിത ബാസുര കര്ണ പൂരം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ് ॥ 4 ॥

പംചാനനം ദുരിത മത്ത മതംഗജാനാം
നാഗാംതകം ധനുജ പുംഗവ പന്നാഗാനാം
ദാവാനലം മരണ ശോക ജരാടവീനാം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ് ॥ 5 ॥

തേജോമയം സഗുണ നിര്ഗുണമദ്വിതീയം
ആനംദ കംദമപരാജിത മപ്രമേയം
നാഗാത്മകം സകല നിഷ്കളമാത്മ രൂപം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ് ॥ 6 ॥

ആശാം വിഹായ പരിഹൃത്യ പരശ്യ നിംദാം
പാപേ രഥിം ച സുനിവാര്യ മനസ്സമാധൌ
ആധായ ഹൃത്-കമല മധ്യ ഗതം പരേശം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ് ॥ 7 ॥

രാഗാധി ദോഷ രഹിതം സ്വജനാനുരാഗം
വൈരാഗ്യ ശാംതി നിലയം ഗിരിജാ സഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരാണശീ പുരപതിം ഭജ വിശ്വനാഥമ് ॥ 8 ॥

വാരാണശീ പുര പതേ സ്ഥവനം ശിവസ്യ
വ്യാഖ്യാതം അഷ്ടകമിദം പഠതേ മനുഷ്യ
വിദ്യാം ശ്രിയം വിപുല സൌഖ്യമനംത കീര്തിം
സംപ്രാപ്യ ദേവ നിലയേ ലഭതേ ച മോക്ഷമ് ॥

വിശ്വനാഥാഷ്ടകമിദം പുണ്യം യഃ പഠേഃ ശിവ സന്നിധൌ
ശിവലോകമവാപ്നോതി ശിവേനസഹ മോദതേ ॥

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു