Ranganatha Ashtakam is an eight verse stotram for worshipping Lord Ranganatha, who is the resting form of Lord Vishnu. Get Sri Ranganatha Ashtakam in Malayalam Pdf Lyrics here and chant it with devotion for the grace of Lord Ranganatha.
Ranganatha Ashtakam in Malayalam – ശ്രീ രംഗനാഥ അഷ്ടകം
ആനംദരൂപേ നിജബോധരൂപേ
ബ്രഹ്മസ്വരൂപേ ശ്രുതിമൂര്തിരൂപേ ।
ശശാംകരൂപേ രമണീയരൂപേ
ശ്രീരംഗരൂപേ രമതാം മനോ മേ ॥ 1 ॥
കാവേരിതീരേ കരുണാവിലോലേ
മംദാരമൂലേ ധൃതചാരുകേലേ ।
ദൈത്യാംതകാലേഽഖിലലോകലീലേ
ശ്രീരംഗലീലേ രമതാം മനോ മേ ॥ 2 ॥
ലക്ഷ്മീനിവാസേ ജഗതാം നിവാസേ
ഹൃത്പദ്മവാസേ രവിബിംബവാസേ ।
കൃപാനിവാസേ ഗുണബൃംദവാസേ
ശ്രീരംഗവാസേ രമതാം മനോ മേ ॥ 3 ॥
ബ്രഹ്മാദിവംദ്യേ ജഗദേകവംദ്യേ
മുകുംദവംദ്യേ സുരനാഥവംദ്യേ ।
വ്യാസാദിവംദ്യേ സനകാദിവംദ്യേ
ശ്രീരംഗവംദ്യേ രമതാം മനോ മേ ॥ 4 ॥
ബ്രഹ്മാധിരാജേ ഗരുഡാധിരാജേ
വൈകുംഠരാജേ സുരരാജരാജേ ।
ത്രൈലോക്യരാജേഽഖിലലോകരാജേ
ശ്രീരംഗരാജേ രമതാം മനോ മേ ॥ 5 ॥
അമോഘമുദ്രേ പരിപൂര്ണനിദ്രേ
ശ്രീയോഗനിദ്രേ സസമുദ്രനിദ്രേ ।
ശ്രിതൈകഭദ്രേ ജഗദേകനിദ്രേ
ശ്രീരംഗഭദ്രേ രമതാം മനോ മേ ॥ 6 ॥
സചിത്രശായീ ഭുജഗേംദ്രശായീ
നംദാംകശായീ കമലാംകശായീ ।
ക്ഷീരാബ്ധിശായീ വടപത്രശായീ
ശ്രീരംഗശായീ രമതാം മനോ മേ ॥ 7 ॥
ഇദം ഹി രംഗം ത്യജതാമിഹാംഗം
പുനര്ന ചാംഗം യദി ചാംഗമേതി ।
പാണൌ രഥാംഗം ചരണേഽംബു ഗാംഗം
യാനേ വിഹംഗം ശയനേ ഭുജംഗമ് ॥ 8 ॥
രംഗനാഥാഷ്ടകം പുണ്യം പ്രാതരുത്ഥായ യഃ പഠേത് ।
സർവാന്കാമാനവാപ്നോതി രംഗിസായുജ്യമാപ്നുയാത് ॥ 9 ॥
ഇതി ശ്രീ രംഗനാഥാഷ്ടകമ് ।