Skip to content

Nirvana Shatakam in Malayalam – നിർവാണ ഷട്കമ്

Nirvana Shatakam or Atma Shatakam or chidananda roopah Chidananda Roopah shivoham shivoham lyricsPin

Nirvana Shatakam, also known as Atma shatkam, is a devotional composition consisting of 6 verses ( Șaṭ-ka means six-verses) in Sanskrit. It was composed by Sri Adi Shankaracharya around 9th Century CE, summarizing the basic teachings of Advaita Vedanta, or the Hindu teachings of non-dualism. Nirvana Shatakam is also popular as the stotra that has each of its verses ending with “chidananda roopah shivoham shivoham”. Get Nirvana Shatakam in Malayalam Lyrics Pdf, understand its meaning, and chant it to realize your true self and gain peace and tranquility in life.

Nirvana Shatakam in Malayalam – നിർവാണ ഷട്കമ്

മനോ ബുധ്യഹംകാര ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണനേത്രേ ।
ന ച വ്യോമ ഭൂമിര്ന തേജോ ന വായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം ॥ 1 ॥

ന ച പ്രാണ സംജ്ഞോ ന വൈപംചവായുഃ
ന വാ സപ്തധാതുര്ന വാ പംചകോശാഃ ।
നവാക്പാണി പാദൌ ന ചോപസ്ഥ പായൂ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം ॥ 2 ॥

ന മേ ദ്വേഷരാഗൌ ന മേ ലോഭമോഹോ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ ।
ന ധര്മോ ന ചാര്ധോ ന കാമോ ന മോക്ഷഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം ॥ 3 ॥

ന പുണ്യം ന പാപം ന സൌഖ്യം ന ദുഃഖം
ന മംത്രോ ന തീര്ഥം ന വേദാ ന യജ്ഞഃ ।
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം ॥ 4 ॥

ന മൃത്യുര്ന ശംകാ ന മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മഃ ।
ന ബംധുര്ന മിത്രം ഗുരുര്നൈവ ശിഷ്യഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം ॥ 5 ॥

അഹം നിർവികല്പോ നിരാകാര രൂപോ
വിഭൂത്വാച്ച സർവത്ര സർവേംദ്രിയാണാമ് ।
ന ചാസംഗതം നൈവ മുക്തിര്ന മേയഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം ॥ 6 ॥

ഇതി ശ്രീ നിർവാണ ഷട്കമ് ||

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു