Skip to content

Kalabhairava Ashtakam in Malayalam – കാലഭൈരവാഷ്ടകമ്

Kalabhairava ashtakam or Kaal Bhairav Ashtakam or Kalabhairavastakam or KalbhairavastakPin

Kalabhairava Ashtakam is an 8 verse devotional hymn for worshipping Kalabhairava (or Kala bhairava), who is the most fearsome avatars of Lord Shiva. He is depicted as dark, naked, with three eyes, and entwined with snakes, and wearing a garland of skulls. This form of Lord Shiva was described by Adi Shankaracharya in the Kalabhairava Ashtakam Stotram. Adi Shankaracharya praises lord Kalabhairava in Kalabhairavastakam as the Lord of death/time, and also, as the lord of the city of Kashi. Get Kalabhairava Ashtakam in Malayalam Pdf lyrics here and chant to get immense benefits, especially getting freed from shoka (grief), moha (attachment), lobha (greed), dainya (poverty), kopa (anger), and tapa (suffering).

Kalabhairava Ashtakam in Malayalam – കാലഭൈരവാഷ്ടകമ് 

ദേവരാജ-സേവ്യമാന-പാവനാംഘ്രി-പംകജം
വ്യാളയജ്ഞ-സൂത്രമിംദു-ശേഖരം കൃപാകരമ് ।
നാരദാദി-യോഗിബൃംദ-വംദിതം ദിഗംബരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 1 ॥

ഭാനുകോടി-ഭാസ്വരം ഭവബ്ധിതാരകം പരം
നീലകംഠ-മീപ്സിതാര്ധ-ദായകം ത്രിലോചനമ് ।
കാലകാല-മംബുജാക്ഷ-മക്ഷശൂല-മക്ഷരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 2 ॥

ശൂലടംക-പാശദംഡ-പാണിമാദി-കാരണം
ശ്യാമകായ-മാദിദേവ-മക്ഷരം നിരാമയമ് ।
ഭീമവിക്രമം പ്രഭും വിചിത്ര താംഡവ പ്രിയം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 3 ॥

ഭുക്തി-മുക്തി-ദായകം പ്രശസ്തചാരു-വിഗ്രഹം
ഭക്തവത്സലം സ്ഥിരം സമസ്തലോക-വിഗ്രഹമ് ।
നിക്വണന്-മനോജ്ഞ-ഹേമ-കിംകിണീ-ലസത്കടിം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 4 ॥

ധര്മസേതു-പാലകം ത്വധര്മമാര്ഗ നാശകം
കര്മപാശ-മോചകം സുശര്മ-ദായകം വിഭുമ് ।
സ്വര്ണവര്ണ-കേശപാശ-ശോഭിതാംഗ-നിര്മലം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 5 ॥

രത്ന-പാദുകാ-പ്രഭാഭിരാമ-പാദയുഗ്മകം
നിത്യ-മദ്വിതീയ-മിഷ്ട-ദൈവതം നിരംജനമ് ।
മൃത്യുദര്പ-നാശനം കരാളദംഷ്ട്ര-ഭൂഷണം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 6 ॥

അട്ടഹാസ-ഭിന്ന-പദ്മജാംഡകോശ-സംതതിം
ദൃഷ്ടിപാത-നഷ്ടപാപ-ജാലമുഗ്ര-ശാസനമ് ।
അഷ്ടസിദ്ധി-ദായകം കപാലമാലികാ-ധരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 7 ॥

ഭൂതസംഘ-നായകം വിശാലകീര്തി-ദായകം
കാശിവാസി-ലോക-പുണ്യപാപ-ശോധകം വിഭുമ് ।
നീതിമാര്ഗ-കോവിദം പുരാതനം ജഗത്പതിം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 8 ॥

കാലഭൈരവാഷ്ടകം പഠംതി യേ മനോഹരം
ജ്ഞാനമുക്തി-സാധകം വിചിത്ര-പുണ്യ-വര്ധനമ് ।
ശോകമോഹ-ലോഭദൈന്യ-കോപതാപ-നാശനം
തേ പ്രയാംതി കാലഭൈരവാംഘ്രി-സന്നിധിം ധ്രുവമ് ॥

ഇതി ശ്രീമച്ചംകരാചാര്യ വിരചിതം കാലഭൈരവാഷ്ടകം സംപൂര്ണമ് ।

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു