Skip to content

Jagannatha Panchakam in Malayalam – ശ്രീ ജഗന്നാഥ പഞ്ചകം

Jagannath Panchakam - Lord Jagannatha of PuriPin

Jagannatha Panchakam is a five stanza stotram for worshipping Lord Jagannatha. Get Sri Jagannatha Panchakam in Malayalam Pdf Lyrics here and chant it with devotion for the grace of Lord Jagannatha of Puri.

Jagannatha Panchakam in Malayalam – ശ്രീ ജഗന്നാഥ പഞ്ചകം

രക്താംഭോരുഹദർപഭഞ്ജനമഹാസൗന്ദര്യനേത്രദ്വയം
മുക്താഹാരവിലംബിഹേമമുകുടം രത്നോജ്ജ്വലത്കുണ്ഡലം .
വർഷാമേഘസമാനനീലവപുഷം ഗ്രൈവേയഹാരാന്വിതം
പാർശ്വേ ചക്രധരം പ്രസന്നവദനം നീലാദ്രിനാഥം ഭജേ || 1 ||

ഫുല്ലേന്ദീവരലോചനം നവഘനശ്യാമാഭിരാമാകൃതിം
വിശ്വേശം കമലാവിലാസവിലസത്പാദാരവിന്ദദ്വയം .
ദൈത്യാരിം സകലേന്ദുമണ്ഡിതമുഖം ചക്രാബ്ജഹസ്തദ്വയം
വന്ദേ ശ്രീപുരുഷോത്തമം പ്രതിദിനം ലക്ഷ്മീനിവാസാലയം || 2 ||

ഉദ്യന്നീരദനീലസുന്ദരതനും പൂർണേന്ദുബിംബാനനം
രാജീവോത്പലപത്രനേത്രയുഗലം കാരുണ്യവാരാംനിധിം .
ഭക്താനാം സകലാർതിനാശനകരം ചിന്താർഥിചിന്താമണിം
വന്ദേ ശ്രീപുരുഷോത്തമം പ്രതിദിനം നീലാദ്രിചൂഡാമണിം || 3 ||

നീലാദ്രൗ ശംഖമധ്യേ ശതദലകമലേ രത്നസിംഹാസനസ്ഥം
സർവാലങ്കാരയുക്തം നവഘന രുചിരം സംയുതം ചാഗ്രജേന .
ഭദ്രായാ വാമഭാഗേ രഥചരണയുതം ബ്രഹ്മരുദ്രേന്ദ്രവന്ദ്യം
വേദാനാം സാരമീശം സുജനപരിവൃതം ബ്രഹ്മദാരും സ്മരാമി || 4 ||

ദോർഭ്യാം ശോഭിതലാംഗലം സമുസലം കാദംബരീചഞ്ചലം
രത്നാഢ്യം വരകുണ്ഡലം ഭുജബലൈരാകാന്തഭൂമണ്ഡലം .
വജ്രാഭാമലചാരുഗണ്ഡയുഗലം നാഗേന്ദ്രചൂഡോജ്ജ്വലം
സംഗ്രാമേ ചപലം ശശാങ്കധവലം ശ്രീകാമപാലം ഭജേ || 5 ||

ഇതി ശ്രീ ജഗന്നാഥപഞ്ചകം സമാപ്തം ||

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു