Ayyappa Mala Dharana Mantram is the hymn that a Guruswamy recites during maladharana. Get Sri Ayyappa Mala Dharana Mantram in Malayalam Pdf Lyrics here.
Ayyappa Mala Dharana Mantram in Malayalam – ശ്രീ അയ്യപ്പ മാല ധാരണ മന്ത്രം
ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം |
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം || 1 ||
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം |
ശബര്യാശ്രമ സത്യേന മുദ്രാം പാതു സദാഭിമേ || 2 ||
ഗുരുദക്ഷിണയാ പൂർവം തസ്യാനുഗ്രഹകാരിണേ |
ശരണാഗതമുദ്രാഖ്യം ത്വന്മുദ്രാം ധാരയാമ്യഹം || 3 ||
ചിന്മുദ്രാം ഖേചരീമുദ്രാം ഭദ്രമുദ്രാം നമാമ്യഹം |
ശബര്യാചലമുദ്രായൈ നമസ്തുഭ്യം നമോ നമഃ || 4 ||
വ്രതമാലാ ഉദ്യാപന മന്ത്രം
അപൂർവമചലാരോഹ ദിവ്യദർശനകാരണാത് |
ശാസ്ത്രമുദ്രാത്മക ദേവ ദേഹി മേ വ്രതമോചനം ||