Skip to content

Varahi Ashtottara Shatanamavali in Malayalam – വാരാഹീ അഷ്ടോത്തര ശത നാമാവളി

Varahi Ashtothram or Ashtottara Shatanamavali or 108 names of Varahi DeviPin

Varahi Ashtottara Shatanamavali is the 108 names of Varahi Devi, She is one of the Saptha Mathrukas (seven mothers) and is the feminine aspect of Lord Varaha, the boar avatar of Lord Vishnu. Get Sri Varahi Varahi Ashtottara Shatanamavali in Malayalam Lyrics Pdf here and chant it with devotion for the grace of Goddess Varahi Devi.

Varahi Ashtottara Shatanamavali in Malayalam – വാരാഹീ അഷ്ടോത്തര ശത നാമാവളി 

ഓം വരാഹവദനായൈ നമഃ ।
ഓം വാരാഹ്യൈ നമഃ ।
ഓം വരരൂപിണ്യൈ നമഃ ।
ഓം ക്രോഡാനനായൈ നമഃ ।
ഓം കോലമുഖ്യൈ നമഃ ।
ഓം ജഗദംബായൈ നമഃ ।
ഓം താരുണ്യൈ നമഃ ।
ഓം വിശ്വേശ്വര്യൈ നമഃ ।
ഓം ശംഖിന്യൈ നമഃ ।
ഓം ചക്രിണ്യൈ നമഃ । 10

ഓം ഖഡ്ഗശൂലഗദാഹസ്തായൈ നമഃ ।
ഓം മുസലധാരിണ്യൈ നമഃ ।
ഓം ഹലസകാദി സമായുക്തായൈ നമഃ ।
ഓം ഭക്താനാം അഭയപ്രദായൈ നമഃ ।
ഓം ഇഷ്ടാര്ഥദായിന്യൈ നമഃ ।
ഓം ഘോരായൈ നമഃ ।
ഓം മഹാഘോരായൈ നമഃ ।
ഓം മഹാമായായൈ നമഃ ।
ഓം വാര്താള്യൈ നമഃ ।
ഓം ജഗദീശ്വര്യൈ നമഃ । 20

ഓം അംധേ അംധിന്യൈ നമഃ ।
ഓം രുംധേ രുംധിന്യൈ നമഃ ।
ഓം ജംഭേ ജംഭിന്യൈ നമഃ ।
ഓം മോഹേ മോഹിന്യൈ നമഃ ।
ഓം സ്തംഭേ സ്തംഭിന്യൈ നമഃ ।
ഓം ദേവേശ്യൈ നമഃ ।
ഓം ശത്രുനാശിന്യൈ നമഃ ।
ഓം അഷ്ടഭുജായൈ നമഃ ।
ഓം ചതുര്ഹസ്തായൈ നമഃ ।
ഓം ഉന്മത്തഭൈരവാംകസ്ഥായൈ നമഃ । 30

ഓം കപിലലോചനായൈ നമഃ ।
ഓം പംചമ്യൈ നമഃ ।
ഓം ലോകേശ്യൈ നമഃ ।
ഓം നീലമണിപ്രഭായൈ നമഃ ।
ഓം അംജനാദ്രിപ്രതീകാശായൈ നമഃ ।
ഓം സിംഹാരുഢായൈ നമഃ ।
ഓം ത്രിലോചനായൈ നമഃ ।
ഓം ശ്യാമലായൈ നമഃ ।
ഓം പരമായൈ നമഃ ।
ഓം ഈശാന്യൈ നമഃ । 40

ഓം നീലായൈ നമഃ ।
ഓം ഇംദീവരസന്നിഭായൈ നമഃ ।
ഓം ഘനസ്തനസമോപേതായൈ നമഃ ।
ഓം കപിലായൈ നമഃ ।
ഓം കളാത്മികായൈ നമഃ ।
ഓം അംബികായൈ നമഃ ।
ഓം ജഗദ്ധാരിണ്യൈ നമഃ ।
ഓം ഭക്തോപദ്രവനാശിന്യൈ നമഃ ।
ഓം സഗുണായൈ നമഃ ।
ഓം നിഷ്കളായൈ നമഃ । 50

ഓം വിദ്യായൈ നമഃ ।
ഓം നിത്യായൈ നമഃ ।
ഓം വിശ്വവശംകര്യൈ നമഃ ।
ഓം മഹാരൂപായൈ നമഃ ।
ഓം മഹേശ്വര്യൈ നമഃ ।
ഓം മഹേംദ്രിതായൈ നമഃ ।
ഓം വിശ്വവ്യാപിന്യൈ നമഃ ।
ഓം ദേവ്യൈ നമഃ ।
ഓം പശൂനാം അഭയംകര്യൈ നമഃ ।
ഓം കാളികായൈ നമഃ । 60

ഓം ഭയദായൈ നമഃ ।
ഓം ബലിമാംസമഹാപ്രിയായൈ നമഃ ।
ഓം ജയഭൈരവ്യൈ നമഃ ।
ഓം കൃഷ്ണാംഗായൈ നമഃ ।
ഓം പരമേശ്വരവല്ലഭായൈ നമഃ ।
ഓം സുധായൈ നമഃ ।
ഓം സ്തുത്യൈ നമഃ ।
ഓം സുരേശാന്യൈ നമഃ ।
ഓം ബ്രഹ്മാദിവരദായിന്യൈ നമഃ ।
ഓം സ്വരൂപിണ്യൈ നമഃ । 70

ഓം സുരാണാം അഭയപ്രദായൈ നമഃ ।
ഓം വരാഹദേഹസംഭൂതായൈ നമഃ ।
ഓം ശ്രോണീ വാരാലസേ നമഃ ।
ഓം ക്രോധിന്യൈ നമഃ ।
ഓം നീലാസ്യായൈ നമഃ ।
ഓം ശുഭദായൈ നമഃ ।
ഓം അശുഭവാരിണ്യൈ നമഃ ।
ഓം ശത്രൂണാം വാക്‍സ്തംഭനകാരിണ്യൈ നമഃ ।
ഓം ശത്രൂണാം ഗതിസ്തംഭനകാരിണ്യൈ നമഃ ।
ഓം ശത്രൂണാം മതിസ്തംഭനകാരിണ്യൈ നമഃ । 80

ഓം ശത്രൂണാം അക്ഷിസ്തംഭനകാരിണ്യൈ നമഃ ।
ഓം ശത്രൂണാം മുഖസ്തംഭിന്യൈ നമഃ ।
ഓം ശത്രൂണാം ജിഹ്വാസ്തംഭിന്യൈ നമഃ ।
ഓം ശത്രൂണാം നിഗ്രഹകാരിണ്യൈ നമഃ ।
ഓം ശിഷ്ടാനുഗ്രഹകാരിണ്യൈ നമഃ ।
ഓം സർവശത്രുക്ഷയംകര്യൈ നമഃ ।
ഓം സർവശത്രുസാദനകാരിണ്യൈ നമഃ ।
ഓം സർവശത്രുവിദ്വേഷണകാരിണ്യൈ നമഃ ।
ഓം ഭൈരവീപ്രിയായൈ നമഃ ।
ഓം മംത്രാത്മികായൈ നമഃ । 90

ഓം യംത്രരൂപായൈ നമഃ ।
ഓം തംത്രരൂപിണ്യൈ നമഃ ।
ഓം പീഠാത്മികായൈ നമഃ ।
ഓം ദേവദേവ്യൈ നമഃ ।
ഓം ശ്രേയസ്കര്യൈ നമഃ ।
ഓം ചിംതിതാര്ഥപ്രദായിന്യൈ നമഃ ।
ഓം ഭക്താലക്ഷ്മീവിനാശിന്യൈ നമഃ ।
ഓം സംപത്പ്രദായൈ നമഃ ।
ഓം സൌഖ്യകാരിണ്യൈ നമഃ ।
ഓം ബാഹുവാരാഹ്യൈ നമഃ । 100

ഓം സ്വപ്നവാരാഹ്യൈ നമഃ ।
ഓം ഭഗവത്യൈ നമഃ ।
ഓം ഈശ്വര്യൈ നമഃ ।
ഓം സർവാരാധ്യായൈ നമഃ ।
ഓം സർവമയായൈ നമഃ ।
ഓം സർവലോകാത്മികായൈ നമഃ ।
ഓം മഹിഷാസനായൈ നമഃ ।
ഓം ബൃഹദ്വാരാഹ്യൈ നമഃ । 108

ഇതി ശ്രീവാരാഹ്യഷ്ടോത്തരശതനാമാവളിഃ ।

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു