Varaha Stotram or Bhu Varaha Stotram is a prayer to Lord Varaha, one of the dasavataras of Lord Vishnu. Get Sri Bhu Varaha Stotram in Malayalam Pdf Lyrics here and chant it with devotion for the grace of Lord Vishnu.
Varaha Stotram in Malayalam – ശ്രീ വരാഹ സ്തോത്രമ്
ജിതം ജിതം തേഽജിത യജ്ഞഭാവനാ
ത്രയീം തനൂം സ്വാം പരിധുന്വതേ നമഃ ।
യദ്രോമഗര്തേഷു നിലില്യുരധ്വരാഃ
തസ്മൈ നമഃ കാരണസൂകരായ തേ ॥ 1 ॥
രൂപം തവൈതന്നനു ദുഷ്കൃതാത്മനാം
ദുര്ദര്ശനം ദേവ യദധ്വരാത്മകമ് ।
ഛംദാംസി യസ്യ ത്വചി ബര്ഹിരോമ-
സ്സ്വാജ്യം ദൃശി ത്വംഘ്രിഷു ചാതുര്ഹോത്രമ് ॥ 2 ॥
സ്രുക്തുംഡ ആസീത്സ്രുവ ഈശ നാസയോ-
രിഡോദരേ ചമസാഃ കര്ണരംധ്രേ ।
പ്രാശിത്രമാസ്യേ ഗ്രസനേ ഗ്രഹാസ്തു തേ
യച്ചർവണംതേ ഭഗവന്നഗ്നിഹോത്രമ് ॥ 3 ॥
ദീക്ഷാനുജന്മോപസദഃ ശിരോധരം
ത്വം പ്രായണീയോ ദയനീയ ദംഷ്ട്രഃ ।
ജിഹ്വാ പ്രവര്ഗ്യസ്തവ ശീര്ഷകം ക്രതോഃ
സഭ്യാവസഥ്യം ചിതയോഽസവോ ഹി തേ ॥ 4 ॥
സോമസ്തു രേതഃ സവനാന്യവസ്ഥിതിഃ
സംസ്ഥാവിഭേദാസ്തവ ദേവ ധാതവഃ ।
സത്രാണി സർവാണി ശരീരസംധി-
സ്ത്വം സർവയജ്ഞക്രതുരിഷ്ടിബംധനഃ ॥ 5 ॥
നമോ നമസ്തേഽഖിലയംത്രദേവതാ
ദ്രവ്യായ സർവക്രതവേ ക്രിയാത്മനേ ।
വൈരാഗ്യ ഭക്ത്യാത്മജയാഽനുഭാവിത
ജ്ഞാനായ വിദ്യാഗുരവേ നമൊ നമഃ ॥ 6 ॥
ദംഷ്ട്രാഗ്രകോട്യാ ഭഗവംസ്ത്വയാ ധൃതാ
വിരാജതേ ഭൂധര ഭൂസ്സഭൂധരാ ।
യഥാ വനാന്നിസ്സരതോ ദതാ ധൃതാ
മതംഗജേംദ്രസ്യ സ പത്രപദ്മിനീ ॥ 7 ॥
ത്രയീമയം രൂപമിദം ച സൌകരം
ഭൂമംഡലേ നാഥ തദാ ധൃതേന തേ ।
ചകാസ്തി ശൃംഗോഢഘനേന ഭൂയസാ
കുലാചലേംദ്രസ്യ യഥൈവ വിഭ്രമഃ ॥ 8 ॥
സംസ്ഥാപയൈനാം ജഗതാം സതസ്ഥുഷാം
ലോകായ പത്നീമസി മാതരം പിതാ ।
വിധേമ ചാസ്യൈ നമസാ സഹ ത്വയാ
യസ്യാം സ്വതേജോഽഗ്നിമിവാരണാവധാഃ ॥ 9 ॥
കഃ ശ്രദ്ധധീതാന്യതമസ്തവ പ്രഭോ
രസാം ഗതായാ ഭുവ ഉദ്വിബര്ഹണമ് ।
ന വിസ്മയോഽസൌ ത്വയി വിശ്വവിസ്മയേ
യോ മായയേദം സസൃജേഽതി വിസ്മയമ് ॥ 10 ॥
വിധുന്വതാ വേദമയം നിജം വപു-
ര്ജനസ്തപഃ സത്യനിവാസിനോ വയമ് ।
സടാശിഖോദ്ധൂത ശിവാംബുബിംദുഭി-
ർവിമൃജ്യമാനാ ഭൃശമീശ പാവിതാഃ ॥ 11 ॥
സ വൈ ബത ഭ്രഷ്ടമതിസ്തവൈഷ തേ
യഃ കര്മണാം പാരമപാരകര്മണഃ ।
യദ്യോഗമായാ ഗുണ യോഗ മോഹിതം
വിശ്വം സമസ്തം ഭഗവന് വിധേഹി ശമ് ॥ 12 ॥
ഇതി ശ്രീമദ്ഭാഗവതേ മഹാപുരാണേ തൃതീയസ്കംധേ ശ്രീ വരാഹ പ്രാദുര്ഭാവോനാമ ത്രയോദശോധ്യായഃ ।