Vaidyanatha Ashtakam is a devotional hymn dedicated to Lord Shiva in His form as Vaidyanatha, which means ‘Lord of Physicians’. The famous places where Lord Shiva is worshipped as Vaidyanatha are Parli Vaijnath temple, Maharashtra and Vaitheeswaran Koil, Tamilnadu. Get Sri Vaidyanatha Ashtakam in Malayalam Lyrics pdf here and chant it thrice a day to cure various diseases by the grace of Lord Vaidyanatha or Shiva.
Vaidyanatha Ashtakam in Malayalam – ശ്രീ വൈദ്യനാഥാഷ്ടകമ്
ശ്രീ രാമ സൌമിത്രി ജടായുവേദ
ഷഡാനനാദിത്യ കുജാര്ചിതായ ।
ശ്രീനീലകംഠായ ദയാമയായ
ശ്രീവൈദ്യനാഥായ നമഃശിവായ ॥ 1॥
ഗംഗാപ്രവാഹേംദു ജടാധരായ
ത്രിലോചനായ സ്മര കാലഹംത്രേ ।
സമസ്ത ദേവൈരഭിപൂജിതായ
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 2॥
ഭക്തഃപ്രിയായ ത്രിപുരാംതകായ
പിനാകിനേ ദുഷ്ടഹരായ നിത്യമ് ।
പ്രത്യക്ഷലീലായ മനുഷ്യലോകേ
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 3॥
പ്രഭൂതവാതാദി സമസ്തരോഗ
പ്രനാശകര്ത്രേ മുനിവംദിതായ ।
പ്രഭാകരേംദ്വഗ്നി വിലോചനായ
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 4॥
വാക് ശ്രോത്ര നേത്രാംഘ്രി വിഹീനജംതോഃ
വാക്ശ്രോത്രനേത്രാംഘ്രിസുഖപ്രദായ ।
കുഷ്ഠാദിസർവോന്നതരോഗഹംത്രേ
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 5॥
വേദാംതവേദ്യായ ജഗന്മയായ
യോഗീശ്വരദ്യേയ പദാംബുജായ ।
ത്രിമൂര്തിരൂപായ സഹസ്രനാമ്നേ
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 6॥
സ്വതീര്ഥമൃദ്ഭസ്മഭൃതാംഗഭാജാം
പിശാചദുഃഖാര്തിഭയാപഹായ ।
ആത്മസ്വരൂപായ ശരീരഭാജാം
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 7॥
ശ്രീനീലകംഠായ വൃഷധ്വജായ
സ്രക്ഗംധ ഭസ്മാദ്യഭിശോഭിതായ ।
സുപുത്രദാരാദി സുഭാഗ്യദായ
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 8॥
ബാലാംബികേശ വൈദ്യേശ
ഭവരോഗ ഹരേതി ച ।
ജപേന്നാമത്രയം നിത്യം
മഹാരോഗനിവാരണമ് ॥ 9॥
ഇതി ശ്രീ വൈദ്യനാഥാഷ്ടകമ് ॥