Skip to content

Sudarshana Ashtakam Lyrics in Malayalam – ശ്രീ സുദര്ശന അഷ്ടകമ്

sudarshana ashtakam - jaya jaya sri sudarshanaPin

Sudarshana Ashtakam is a very powerful stotram consisting of eight verses dedicated to Lord Sudarshana, the main weapon of Lord Vishnu. It is believed that chanting Sudarshana Ashtakam with full faith and devotion will fulfill all your desires, get rid of all the curses or doshas, removes evil eye effects, and overcomes miseries & Sickness. Get Sri Sudarshana Ashtakam Lyrics in Malayalam Pdf here and chant it with utmost faith and devotion.

Sudarshana Ashtakam Lyrics in Malayalam – ശ്രീ സുദര്ശന അഷ്ടകമ്

പ്രതിഭടശ്രേണിഭീഷണ വരഗുണസ്തോമഭൂഷണ
ജനിഭയസ്ഥാനതാരണ ജഗദവസ്ഥാനകാരണ ।
നിഖിലദുഷ്കര്മകര്ശന നിഗമസദ്ധര്മദര്ശന
ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന ॥ 1 ॥

ശുഭജഗദ്രൂപമംഡന സുരജനത്രാസഖംഡന
ശതമഖബ്രഹ്മവംദിത ശതപഥബ്രഹ്മനംദിത ।
പ്രഥിതവിദ്വത്സപക്ഷിത ഭജദഹിര്ബുധ്ന്യലക്ഷിത
ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന ॥ 2 ॥

നിജപദപ്രീതസദ്ഗണ നിരുപഥിസ്ഫീതഷഡ്ഗുണ
നിഗമനിർവ്യൂഢവൈഭവ നിജപരവ്യൂഹവൈഭവ ।
ഹരിഹയദ്വേഷിദാരണ ഹരപുരപ്ലോഷകാരണ
ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന ॥ 3 ॥

സ്ഫുടതടിജ്ജാലപിംജര പൃഥുതരജ്വാലപംജര
പരിഗതപ്രത്നവിഗ്രഹ പരിമിതപ്രജ്ഞദുര്ഗ്രഹ ।
പ്രഹരണഗ്രാമമംഡിത പരിജനത്രാണപംഡിത
ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന ॥ 4 ॥

ഭുവനനേതസ്ത്രയീമയ സവനതേജസ്ത്രയീമയ
നിരവധിസ്വാദുചിന്മയ നിഖിലശക്തേജഗന്മയ ।
അമിതവിശ്വക്രിയാമയ ശമിതവിശ്വഗ്ഭയാമയ
ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന ॥ 5 ॥

മഹിതസംപത്സദക്ഷര വിഹിതസംപത്ഷഡക്ഷര
ഷഡരചക്രപ്രതിഷ്ഠിത സകലതത്ത്വപ്രതിഷ്ഠിത ।
വിവിധസംകല്പകല്പക വിബുധസംകല്പകല്പക
ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന ॥ 6 ॥

പ്രതിമുഖാലീഢബംധുര പൃഥുമഹാഹേതിദംതുര
വികടമാലാപരിഷ്കൃത വിവിധമായാബഹിഷ്കൃത ।
സ്ഥിരമഹായംത്രയംത്രിത ദൃഢദയാതംത്രയംത്രിത
ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന ॥ 7 ॥

ദനുജവിസ്താരകര്തന ദനുജവിദ്യാവികര്തന
ജനിതമിസ്രാവികര്തന ഭജദവിദ്യാനികര്തന ।
അമരദൃഷ്ടസ്വവിക്രമ സമരജുഷ്ടഭ്രമിക്രമ
ജയ ജയ ശ്രീസുദര്ശന ജയ ജയ ശ്രീസുദര്ശന ॥ 8 ॥

ദ്വിചതുഷ്കമിദം പ്രഭൂതസാരം
പഠതാം വേംകടനായകപ്രണീതമ് ।
വിഷമേഽപി മനോരഥഃ പ്രധാവന്
ന വിഹന്യേത രഥാംഗധുര്യഗുപ്തഃ ॥ 9 ॥

ഇതി ശ്രീ വേദാംതാചാര്യസ്യ കൃതിഷു സുദര്ശനാഷ്ടകമ് ।

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു