Skip to content

Navagraha Stotram in Malayalam – നവഗ്രഹ സ്തോത്രമ്

Navagraha Stotram or Navgrah Stotra or mantra - om adityaya cha somaya mangalayaya managalayaPin

Navagraha Stotram comprises of a set of hymns for worshipping the Navagraha’s or the nine planets. It was written by Rishi Veda Vyasa. The Navagrahas are highly powerful and influential forces of the universe that coordinate the life of people on the earth. Each of these nine planets has been ascribed with certain qualities that they bestow on all of us. Depending on the position of the planets and their interactions with other planets in the horoscope, individuals face beneficial or malefic affects in their lives. Get Navagraha Stotram in Malayalam Lyrics Pdf here and chant Navagraha mantra daily during prayer time with utmost faith and dedication. Worshipping these nine planets can invite their blessings and their presence can have benevolent effect on the worshipper and his activities.

Navagraha Stotram in Malayalam – നവഗ്രഹ സ്തോത്രമ്

നവഗ്രഹ ധ്യാന ശ്ലോകമ്
ആദിത്യായ ച സോമായ മംഗളായ ബുധായ ച ।
ഗുരു ശുക്ര ശനിഭ്യശ്ച രാഹവേ കേതവേ നമഃ ॥

രവിഃ
ജപാകുസുമ സംകാശം കാശ്യപേയം മഹാദ്യുതിമ് ।
തമോഽരിം സർവ പാപഘ്നം പ്രണതോസ്മി ദിവാകരമ് ॥

ചംദ്രഃ
ദധിശംഖ തുഷാരാഭം ക്ഷീരാര്ണവ സമുദ്ഭവമ് (ക്ഷീരോദാര്ണവ സംഭവമ്) ।
നമാമി ശശിനം സോമം ശംഭോ-ര്മകുട ഭൂഷണമ് ॥

കുജഃ
ധരണീ ഗര്ഭ സംഭൂതം വിദ്യുത്കാംതി സമപ്രഭമ് ।
കുമാരം ശക്തിഹസ്തം തം കുജം [മംഗളം] പ്രണമാമ്യഹമ് ॥

ബുധഃ
പ്രിയംഗു കലികാശ്യാമം രൂപേണാ പ്രതിമം ബുധമ് ।
സൌമ്യം സൌമ്യ (സത്വ) ഗുണോപേതം തം ബുധം പ്രണമാമ്യഹമ് ॥

ഗുരുഃ
ദേവാനാം ച ഋഷീണാം ച ഗുരും കാംചനസന്നിഭമ് ।
ബുദ്ധിമംതം ത്രിലോകേശം തം നമാമി ബൃഹസ്പതിമ് ॥

ശുക്രഃ
ഹിമകുംദ മൃണാളാഭം ദൈത്യാനം പരമം ഗുരുമ് ।
സർവശാസ്ത്ര പ്രവക്താരം ഭാര്ഗവം പ്രണമാമ്യഹമ് ॥

ശനിഃ
നീലാംജന സമാഭാസം രവിപുത്രം യമാഗ്രജമ് ।
ഛായാ മാര്താംഡ സംഭൂതം തം നമാമി ശനൈശ്ചരമ് ॥

രാഹുഃ
അര്ധകായം മഹാവീരം ചംദ്രാദിത്യ വിമര്ധനമ് ।
സിംഹികാ ഗര്ഭ സംഭൂതം തം രാഹും പ്രണമാമ്യഹമ് ॥

കേതുഃ
പലാശ പുഷ്പ സംകാശം താരകാഗ്രഹമസ്തകമ് ।
രൌദ്രം രൌദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹമ് ॥

ഫലശ്രുതിഃ
ഇതി വ്യാസ മുഖോദ്ഗീതം യഃ പഠേത്സു സമാഹിതഃ ।
ദിവാ വാ യദി വാ രാത്രൌ വിഘ്നശാംതി-ര്ഭവിഷ്യതി ॥

നരനാരീ-നൃപാണാം ച ഭവേ-ദ്ദുഃസ്വപ്ന-നാശനമ് ।
ഐശ്വര്യമതുലം തേഷാമാരോഗ്യം പുഷ്ടി വര്ധനമ് ॥

ഗ്രഹനക്ഷത്രജാഃ പീഡാസ്തസ്കരാഗ്നി സമുദ്ഭവാഃ ।
താസ്സർവാഃ പ്രശമം യാംതി വ്യാസോ ബ്രൂതേ ന സംശയഃ ॥

ഇതി വ്യാസ വിരചിതം നവഗ്രഹ സ്തോത്രം സംപൂര്ണമ് ।

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു