Skip to content

Nama Ramayanam Lyrics in Malayalam – നാമ രാമായണം

Nama RamayanamPin

Nama Ramayanam is a short description or essence of entire Ramayana in 108 Phrases, primarily explaining the divine qualities of Lord Rama. It was written by Bhakta Ramadasu. Ramayana is originally divided into 7 parts called Kaandas namely Bala kaanda, Aranya Kaanda, Kishkinda Kaanda, Sundara Kaanda, Yuddha Kaanda, and Uttara Kaanda. Nama Ramayanam is also divided into 7 parts with the same names, and it is easy to recite in a short span of time. It is said that reciting Nama Ramayanam gives the same benefit of reading the entire Ramayanam. Get Nama Ramayanam Lyrics in Malayalam here and chant it to get the benefit of reciting entire Ramayana in a short span of time.

Nama Ramayanam Lyrics in Malayalam – നാമ രാമായണം 

॥ ബാലകാണ്ഡ: ॥

ശുദ്ധബ്രഹ്മപരാത്പര രാമ ॥൧॥
കാലാത്മകപരമേശ്വര രാമ ॥൨॥
ശേഷതല്പസുഖനിദ്രിത രാമ ॥൩॥
ബ്രഹ്മാദ്യമരപ്രാര്ഥിത രാമ ॥൪॥
ചണ്ഡകിരണകുലമണ്ഡന രാമ ॥൫॥
ശ്രീമദ്ദശരഥനന്ദന രാമ ॥൬॥
കൌസല്യാസുഖവര്ധന രാമ ॥൭॥
വിശ്വാമിത്രപ്രിയധന രാമ ॥൮॥
ഘോരതാടകാഘാതക രാമ ॥൯॥
മാരീചാദിനിപാതക രാമ ॥൧൦॥
കൌശികമഖസംരക്ഷക രാമ ॥൧൧॥
ശ്രീമദഹല്യോദ്ധാരക രാമ ॥൧൨॥
ഗൌതമമുനിസമ്പൂജിത രാമ ॥൧൩॥
സുരമുനിവരഗണസംസ്തുത രാമ ॥൧൪॥
നാവികധാവിതമൃദുപദ രാമ ॥൧൫॥
മിഥിലാപുരജനമോഹക രാമ ॥൧൬॥
വിദേഹമാനസരഞ്ജക രാമ ॥൧൭॥
ത്ര്യമ്ബകകാര്മുകഭഞ്ജക രാമ ॥൧൮॥
സീതാര്പിതവരമാലിക രാമ ॥൧൯॥
കൃതവൈവാഹികകൌതുക രാമ ॥൨൦॥
ഭാര്ഗവദര്പവിനാശക രാമ ॥൨൧॥
ശ്രീമദയോധ്യാപാലക രാമ ॥൨൨॥

രാമ രാമ ജയ രാജാ രാമ।
രാമ രാമ ജയ സീതാ രാമ ॥

॥ അയോധ്യാകാണ്ഡ: ॥

അഗണിതഗുണഗണഭൂഷിത രാമ ॥൨൩॥
അവനീതനയാകാമിത രാമ ॥൨൪॥
രാകാചന്ദ്രസമാനന രാമ ॥൨൫॥
പിതൃവാക്യാശ്രിതകാനന രാമ ॥൨൬॥
പ്രിയഗുഹവിനിവേദിതപദ രാമ ॥൨൭॥
തത്ക്ഷാലിതനിജമൃദുപദ രാമ ॥൨൮॥
ഭരദ്വാജമുഖാനന്ദക രാമ ॥൨൯॥
ചിത്രകൂടാദ്രിനികേതന രാമ ॥൩൦॥
ദശരഥസന്തതചിന്തിത രാമ ॥൩൧॥
കൈകേയീതനയാര്ഥിത രാമ ॥൩൨॥
വിരചിതനിജപിതൃകര്മക രാമ ॥൩൩॥
ഭരതാര്പിതനിജപാദുക രാമ ॥൩൪॥

രാമ രാമ ജയ രാജാ രാമ।
രാമ രാമ ജയ സീതാ രാമ ॥

॥ അരണ്യകാണ്ഡ: ॥

ദണ്ഡകാവനജനപാവന രാമ ॥൩൫॥
ദുഷ്ടവിരാധവിനാശന രാമ ॥൩൬॥
ശരഭങ്ഗസുതീക്ഷ്ണാര്ചിത രാമ ॥൩൭॥
അഗസ്ത്യാനുഗ്രഹവര്ധിത രാമ ॥൩൮॥
ഗൃധ്രാധിപസംസേവിത രാമ ॥൩൯॥
പഞ്ചവടീതടസുസ്ഥിത രാമ ॥൪൦॥
ശൂര്പണഖാര്ത്തിവിധായക രാമ ॥൪൧॥
ഖരദൂഷണമുഖസൂദക രാമ ॥൪൨॥
സീതാപ്രിയഹരിണാനുഗ രാമ ॥൪൩॥
മാരീചാര്തികൃതാശുഗ രാമ ॥൪൪॥
വിനഷ്ടസീതാന്വേഷക രാമ ॥൪൫॥
ഗൃധ്രാധിപഗതിദായക രാമ ॥൪൬॥
ശബരീദത്തഫലാശന രാമ ॥൪൭॥
കബന്ധബാഹുച്ഛേദന രാമ ॥൪൮॥

രാമ രാമ ജയ രാജാ രാമ।
രാമ രാമ ജയ സീതാ രാമ ॥

॥ കിഷ്കിന്ധാകാണ്ഡ: ॥

ഹനുമത്സേവിതനിജപദ രാമ ॥൪൯॥
നതസുഗ്രീവാഭീഷ്ടദ രാമ ॥൫൦॥
ഗര്വിതവാലിസംഹാരക രാമ ॥൫൧॥
വാനരദൂതപ്രേഷക രാമ ॥൫൨॥
ഹിതകരലക്ഷ്മണസംയുത രാമ ॥൫൩॥

രാമ രാമ ജയ രാജാ രാമ।
രാമ രാമ ജയ സീതാ രാമ ॥

॥ സുന്ദരകാണ്ഡ: ॥

കപിവരസന്തതസംസ്മൃത രാമ ॥൫൪॥
തദ്ഗതിവിഘ്നധ്വംസക രാമ ॥൫൫॥
സീതാപ്രാണാധാരക രാമ ॥൫൬॥
ദുഷ്ടദശാനനദൂഷിത രാമ ॥൫൭॥
ശിഷ്ടഹനൂമദ്ഭൂഷിത രാമ ॥൫൮॥
സീതാവേദിതകാകാവന രാമ ॥൫൯॥
കൃതചൂഡാമണിദര്ശന രാമ ॥൬൦॥
കപിവരവചനാശ്വാസിത രാമ ॥൬൧॥

രാമ രാമ ജയ രാജാ രാമ।
രാമ രാമ ജയ സീതാ രാമ ॥

॥ യുദ്ധകാണ്ഡ: ॥

രാവണനിധനപ്രസ്ഥിത രാമ ॥൬൨॥
വാനരസൈന്യസമാവൃത രാമ ॥൬൩॥
ശോഷിതസരിദീശാര്ഥിത രാമ ॥൬൪॥
വിഭീഷണാഭയദായക രാമ ॥൬൫॥
പര്വതസേതുനിബന്ധക രാമ ॥൬൬॥
കുമ്ഭകര്ണശിരശ്ഛേദക രാമ ॥൬൭॥
രാക്ഷസസങ്ഘവിമര്ദക രാമ ॥൬൮॥
അഹിമഹിരാവണചാരണ രാമ ॥൬൯॥
സംഹൃതദശമുഖരാവണ രാമ ॥൭൦॥
വിധിഭവമുഖസുരസംസ്തുത രാമ ॥൭൧॥
ഖഃസ്ഥിതദശരഥവീക്ഷിത രാമ ॥൭൨॥
സീതാദര്ശനമോദിത രാമ ॥൭൩॥
അഭിഷിക്തവിഭീഷണനത രാമ ॥൭൪॥
പുഷ്പകയാനാരോഹണ രാമ ॥൭൫॥
ഭരദ്വാജാഭിനിഷേവണ രാമ ॥൭൬॥
ഭരതപ്രാണപ്രിയകര രാമ ॥൭൭॥
സാകേതപുരീഭൂഷണ രാമ ॥൭൮॥
സകലസ്വീയസമാനത രാമ ॥൭൯॥
രത്നലസത്പീഠാസ്ഥിത രാമ ॥൮൦॥
പട്ടാഭിഷേകാലങ്കൃത രാമ ॥൮൧॥
പാര്ഥിവകുലസമ്മാനിത രാമ ॥൮൨॥
വിഭീഷണാര്പിതരങ്ഗക രാമ ॥൮൩॥
കീശകുലാനുഗ്രഹകര രാമ ॥൮൪॥
സകലജീവസംരക്ഷക രാമ ॥൮൫॥
സമസ്തലോകാധാരക രാമ ॥൮൬॥

രാമ രാമ ജയ രാജാ രാമ।
രാമ രാമ ജയ സീതാ രാമ ॥

॥ ഉത്തരകാണ്ഡ: ॥

ആഗതമുനിഗണസംസ്തുത രാമ ॥൮൭॥
വിശ്രുതദശകണ്ഠോദ്ഭവ രാമ ॥൮൮॥
സിതാലിങ്ഗനനിര്വൃത രാമ ॥൮൯॥
നീതിസുരക്ഷിതജനപദ രാമ ॥൯൦॥
വിപിനത്യാജിതജനകജ രാമ ॥൯൧॥
കാരിതലവണാസുരവധ രാമ ॥൯൨॥
സ്വര്ഗതശമ്ബുകസംസ്തുത രാമ ॥൯൩॥
സ്വതനയകുശലവനന്ദിത രാമ ॥൯൪॥
അശ്വമേധക്രതുദീക്ഷിത രാമ ॥൯൫॥
കാലാവേദിതസുരപദ രാമ ॥൯൬॥
ആയോധ്യകജനമുക്തിദ രാമ ॥൯൭॥
വിധിമുഖവിബുധാനന്ദക രാമ ॥൯൮॥
തേജോമയനിജരൂപക രാമ ॥൯൯॥
സംസൃതിബന്ധവിമോചക രാമ ॥൧൦൦॥
ധര്മസ്ഥാപനതത്പര രാമ ॥൧൦൧॥
ഭക്തിപരായണമുക്തിദ രാമ ॥൧൦൨॥
സര്വചരാചരപാലക രാമ ॥൧൦൩॥
സര്വഭവാമയവാരക രാമ ॥൧൦൪॥
വൈകുണ്ഠാലയസംസ്ഥിത രാമ ॥൧൦൫॥
നിത്യാനന്ദപദസ്ഥിത രാമ ॥൧൦൬॥

രാമ രാമ ജയ രാജാ രാമ ॥൧൦൭॥
രാമ രാമ ജയ സീതാ രാമ ॥൧൦൮॥

രാമ രാമ ജയ രാജാ രാമ।
രാമ രാമ ജയ സീതാ രാമ ॥

॥ ഇതി നാമ രാമായണം സമ്പൂര്ണം ॥

1 thought on “Nama Ramayanam Lyrics in Malayalam – നാമ രാമായണം”

  1. ഉദ്ദേശിച്ച സ്തോത്രങ്ങൾ കിട്ടി
    നന്ദി.

    വിഷ്ണു സഹസ്രനാമം കൂടി കിട്ടിയിരുന്നെങ്കിൽ കൂടുതൽ സന്തോഷം..

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു