Karpura Gauram Karunavataram is a very popular mantra of Lord Shiva. It is also known as Shiva Yajur Mantra. Get Karpura Gauram Karunavataram Lyrics in Malayalam Pdf here.
Karpura Gauram Karunavataram Lyrics in Malayalam – കർപൂര ഗൗരം കരുണാവതാരം
കർപൂര ഗൗരം കരുണാവതാരം
സംസാരസാരം ഭുജഗേന്ദ്രഹാരം |
സദാവസന്തം ഹൃദയാരവിന്ദേ
ഭവം ഭവാനീസഹിതം നമാമി ||