Kanakadhara means “stream” (dhārā) of “gold” (kanaka). Kanakadhara Stotram is a hymn (stotra) composed in Sanskrit by the legendary Hindu saint and philosopher Sri Adi Sankaracharya. It consists of 21 stanzas praising the goddess Lakshmi. Only Goddess Lakshmi can change one’s destiny or fortunes. Get Sri Kanakadhara Stotram Malayalam Lyrics Pdf here and chant with utmost devotion for good fortune, riches, and success in life. The rendition of Kanakadhara stotram by MS Subbulakshmi is very famous.
Kanakadhara Stotram Malayalam Lyrics – കനകധാരാ സ്തോത്രമ്
വംദേ വംദാരു മംദാരമിംദിരാനംദ കംദലം
അമംദാനംദ സംദോഹ ബംധുരം സിംധുരാനനമ്
അംഗം ഹരേഃ പുലകഭൂഷണമാശ്രയംതീ
ഭൃംഗാംഗനേവ മുകുലാഭരണം തമാലമ് ।
അംഗീകൃതാഖില വിഭൂതിരപാംഗലീലാ
മാംഗല്യദാസ്തു മമ മംഗലദേവതായാഃ ॥ 1 ॥
മുഗ്ധാ മുഹുര്വിദധതീ വദനേ മുരാരേഃ
പ്രേമത്രപാപ്രണിഹിതാനി ഗതാഗതാനി ।
മാലാദൃശോര്മധുകരീവ മഹോത്പലേ യാ
സാ മേ ശ്രിയം ദിശതു സാഗര സംഭവാ യാഃ ॥ 2 ॥
ആമീലിതാക്ഷമധിഗ്യമ മുദാ മുകുംദമ്
ആനംദകംദമനിമേഷമനംഗ തംത്രമ് ।
ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം
ഭൂത്യൈ ഭവന്മമ ഭുജംഗ ശയാംഗനാ യാഃ ॥ 3 ॥
ബാഹ്വംതരേ മധുജിതഃ ശ്രിതകൌസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി ।
കാമപ്രദാ ഭഗവതോഽപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാലയാ യാഃ ॥ 4 ॥
കാലാംബുദാലി ലലിതോരസി കൈടഭാരേഃ
ധാരാധരേ സ്ഫുരതി യാ തടിദംഗനേവ ।
മാതുസ്സമസ്തജഗതാം മഹനീയമൂര്തിഃ
ഭദ്രാണി മേ ദിശതു ഭാര്ഗവനംദനാ യാഃ ॥ 5 ॥
പ്രാപ്തം പദം പ്രഥമതഃ ഖലു യത്പ്രഭാവാത്
മാംഗല്യഭാജി മധുമാഥിനി മന്മഥേന ।
മയ്യാപതേത്തദിഹ മംഥരമീക്ഷണാര്ഥം
മംദാലസം ച മകരാലയ കന്യകാ യാഃ ॥ 6 ॥
വിശ്വാമരേംദ്ര പദ വിഭ്രമ ദാനദക്ഷമ്
ആനംദഹേതുരധികം മുരവിദ്വിഷോഽപി ।
ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാര്ഥം
ഇംദീവരോദര സഹോദരമിംദിരാ യാഃ ॥ 7 ॥
ഇഷ്ടാ വിശിഷ്ടമതയോപി യയാ ദയാര്ദ്ര
ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭംതേ ।
ദൃഷ്ടിഃ പ്രഹൃഷ്ട കമലോദര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്കര വിഷ്ടരാ യാഃ ॥ 8 ॥
ദദ്യാദ്ദയാനു പവനോ ദ്രവിണാംബുധാരാം
അസ്മിന്നകിംചന വിഹംഗ ശിശൌ വിഷണ്ണേ ।
ദുഷ്കര്മഘര്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹഃ ॥ 9 ॥
ഗീര്ദേവതേതി ഗരുഡധ്വജ സുംദരീതി
ശാകംബരീതി ശശിശേഖര വല്ലഭേതി ।
സൃഷ്ടി സ്ഥിതി പ്രലയ കേലിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈക ഗുരോസ്തരുണ്യൈ ॥ 10 ॥
ശ്രുത്യൈ നമോഽസ്തു ശുഭകര്മ ഫലപ്രസൂത്യൈ
രത്യൈ നമോഽസ്തു രമണീയ ഗുണാര്ണവായൈ ।
ശക്ത്യൈ നമോഽസ്തു ശതപത്ര നികേതനായൈ
പുഷ്ട്യൈ നമോഽസ്തു പുരുഷോത്തമ വല്ലഭായൈ ॥ 11 ॥
നമോഽസ്തു നാലീക നിഭാനനായൈ
നമോഽസ്തു ദുഗ്ധോദധി ജന്മഭൂമ്യൈ ।
നമോഽസ്തു സോമാമൃത സോദരായൈ
നമോഽസ്തു നാരായണ വല്ലഭായൈ ॥ 12 ॥
നമോഽസ്തു ഹേമാംബുജ പീഠികായൈ
നമോഽസ്തു ഭൂമംഡല നായികായൈ ।
നമോഽസ്തു ദേവാദി ദയാപരായൈ
നമോഽസ്തു ശാരംഗായുധ വല്ലഭായൈ ॥ 13 ॥
നമോഽസ്തു ദേവ്യൈ ഭൃഗുനംദനായൈ
നമോഽസ്തു വിഷ്ണോരുരസി സ്ഥിതായൈ ।
നമോഽസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോഽസ്തു ദാമോദര വല്ലഭായൈ ॥ 14 ॥
നമോഽസ്തു കാംത്യൈ കമലേക്ഷണായൈ
നമോഽസ്തു ഭൂത്യൈ ഭുവനപ്രസൂത്യൈ ।
നമോഽസ്തു ദേവാദിഭിരര്ചിതായൈ
നമോഽസ്തു നംദാത്മജ വല്ലഭായൈ ॥ 15 ॥
സംപത്കരാണി സകലേംദ്രിയ നംദനാനി
സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി ।
ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി
മാമേവ മാതരനിശം കലയംതു മാന്യേ ॥ 16 ॥
യത്കടാക്ഷ സമുപാസനാ വിധിഃ
സേവകസ്യ സകലാര്ഥ സംപദഃ ।
സംതനോതി വചനാംഗ മാനസൈഃ
ത്വാം മുരാരിഹൃദയേശ്വരീം ഭജേ ॥ 17 ॥
സരസിജനിലയേ സരോജഹസ്തേ
ധവലതമാംശുക ഗംധമാല്യശോഭേ ।
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരീ പ്രസീദമഹ്യമ് ॥ 18 ॥
ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട
സ്വര്വാഹിനീ വിമലചാരുജലാപ്ലുതാംഗീമ് ।
പ്രാതര്നമാമി ജഗതാം ജനനീമശേഷ
ലോകധിനാഥ ഗൃഹിണീമമൃതാബ്ധിപുത്രീമ് ॥ 19 ॥
കമലേ കമലാക്ഷ വല്ലഭേ ത്വം
കരുണാപൂര തരംഗിതൈരപാംഗൈഃ ।
അവലോകയ മാമകിംചനാനാം
പ്രഥമം പാത്രമകൃതിമം ദയായാഃ ॥ 20 ॥
ദേവി പ്രസീദ ജഗദീശ്വരി ലോകമാതഃ
കല്യാണഗാത്രി കമലേക്ഷണ ജീവനാഥേ ।
ദാരിദ്ര്യഭീതിഹൃദയം ശരണാഗതം മാം
ആലോകയ പ്രതിദിനം സദയൈരപാംഗൈഃ ॥ 21 ॥
സ്തുവംതി യേ സ്തുതിഭിരമീഭിരന്വഹം
ത്രയീമയീം ത്രിഭുവനമാതരം രമാമ് ।
ഗുണാധികാ ഗുരുതുര ഭാഗ്യ ഭാഗിനഃ
ഭവംതി തേ ഭുവി ബുധ ഭാവിതാശയാഃ ॥ 22 ॥
സുവര്ണധാരാ സ്തോത്രം യച്ഛംകരാചാര്യ നിര്മിതം
ത്രിസംധ്യം യഃ പഠേന്നിത്യം സ കുബേരസമോ ഭവേത് ॥
ഇത് ശ്രീ കനകധാരാ സ്തോത്രമ് ||
Kanakadhara stram labhichathu oru karmabhalavum anugraha manennu thonni. Ella vidha anugrahavum thankalkkum udavatte.
Correct reported to the way of Gopasramamway Gopanathil housenuber number 509(1X) Erezhasouth chettikulangara mavelikara Alapuzha Kannamangalam part2 Perungala village karthicapally haripad towen city nominee registered my sister shreemathy P.Sarojadevi.Wife of Reghunadhan pillai.P number 114(6) Ganapathy coloney Second Street Nandhampaccome Kudiyiruppo Kanchipuram Chennai India 600016 every thing God godesess bhaghawan late beloved my father and mother K.Balakrishnapanicker and M.P.Ponnammaamma guru acharyan sreemadh sankaraacharyan sathapadham bhramanyam purushottam gayatheerdham seccular worshiping saundharya lahary reaches kanakadhara kaupeenapanchacome way Samyak Tutor Ponnunni Sri.Gopakumar.B , Retired Assistant DistrictTreasury officer Kasargode DistrictTreasury officer Kasargode Vidhyanagar nominee registered phone number.9446426193 and 9446945193 and 9497559196and 7902997720 as reported the sradham doing ✅💯✔️✅ wearing caupeenam dress and suit purushottam gayatheerdham sanyasayogum doing ✅👍✔️✅ entitled dress of nation integration mission reality.
I am very happy that I could read these works anytime even without having the books in hand . I like the fond as it is very much readable for old persons also . the letter (rva ) is printed in a different way compared to the old script. The letter ‘va’ is not used as letter but used as simbol. That may be because of Google translate printing. Namasshivaya .