Skip to content

Aigiri Nandini Lyrics in Malayalam – അയിഗിരി നംദിനി

aigiri nandini lyrics or mahishasura mardini lyricsPin

“Aigiri Nandini” is a very popular devotional stotra of Goddess Durga Devi written by Guru Adi Shankaracharya. It is called as Mahishasura Mardini Stotram or Mahishasur Maridhini Sloka. This devotional song is addressed to Goddess Mahisasura Mardini, the Goddess who killed Demon Mahishasura. Mahishasura Mardini is the fierce form of Goddess Durga, where she is depicted with 10 arms, riding a lion or tiger, carrying weapons and assuming symbolic hand gestures or mudras. Get Aigiri nandini lyrics in Malayalam or Mahishasura Mardini lyrics in Malayalam pdf here.

Aigiri Nandini Lyrics in Malayalam – അയിഗിരി നംദിനി മഹിഷാസുര മര്ദിനീ 

അയിഗിരി നംദിനി നംദിതമേദിനി വിശ്വ വിനോദിനി നംദനുതേ
ഗിരിവര വിംധ്യ ശിരോഽധി നിവാസിനി വിഷ്ണു വിലാസിനി ജിഷ്ണുനുതേ ।
ഭഗവതി ഹേ ശിതികംഠ കുടുംബിണി ഭൂരികുടുംബിണി ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 1 ॥

സുരവര ഹര്ഷിണി ദുര്ധര ധര്ഷിണി ദുര്മുഖ മര്ഷിണി ഹര്ഷരതേ
ത്രിഭുവന പോഷിണി ശംകര തോഷിണി കല്മഷ മോഷിണി ഘോഷരതേ ।
ദനുജ നിരോഷിണി ദിതിസുത രോഷിണി ദുര്മദ ശോഷിണി സിംധുസുതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 2 ॥

അയി ജഗദംബ മദംബ കദംബവന പ്രിയവാസിനി ഹാസരതേ
ശിഖരി ശിരോമണി തുങ ഹിമാലയ ശൃംഗനിജാലയ മധ്യഗതേ ।
മധുമധുരേ മധു കൈതഭ ഗംജിനി കൈതഭ ഭംജിനി രാസരതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 3 ॥

അയി ശതഖംഡ വിഖംഡിത രുംഡ വിതുംഡിത ശുംഡ ഗജാധിപതേ
രിപു ഗജ ഗംഡ വിദാരണ ചംഡപരാക്രമ ശൌംഡ മൃഗാധിപതേ ।
നിജ ഭുജദംഡ നിപാടിത ചംഡ നിപാടിത മുംഡ ഭടാധിപതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 4 ॥

അയി രണദുര്മദ ശത്രു വധോദിത ദുര്ധര നിര്ജര ശക്തി ഭൃതേ
ചതുര വിചാര ധുരീണ മഹാശയ ദൂത കൃത പ്രമഥാധിപതേ ।
ദുരിത ദുരീഹ ദുരാശയ ദുര്മതി ദാനവ ദൂത കൃതാംതമതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 5 ॥

അയി നിജ ഹുംകൃതിമാത്ര നിരാകൃത ധൂമ്രവിലോചന ധൂമ്രശതേ
സമര വിശോഷിത ശോണിതബീജ സമുദ്ഭവശോണിത ബീജ ലതേ ।
ശിവ ശിവ ശുംഭനിശുംഭ മഹാഹവ തര്പിത ഭൂതപിശാച രതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 6 ॥

ധനുരനുസംഗരണ ക്ഷണ സംഗ പരിസ്ഫുരദംഗ നടത്കടകേ
കനക പിശംഗ പൃഷത്ക നിഷംഗ രസദ്ഭട ശൃംഗ ഹതാവടുകേ ।
കൃത ചതുരംഗ ബലക്ഷിതി രംഗ ഘടദ് ബഹുരംഗ രടദ് ബടുകേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 7 ॥

അയി ശരണാഗത വൈരിവധൂ വരവീരവരാഭയ ദായികരേ
ത്രിഭുവനമസ്തക ശൂല വിരോധി ശിരോധി കൃതാഽമല ശൂലകരേ ।
ദുമി ദുമി താമര ദുംദുഭി നാദ മഹോ മുഖരീകൃത ദിങ്നികരേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 8 ॥

സുരലലനാ തതഥേയി തഥേയി തഥാഭിനയോദര നൃത്യ രതേ
ഹാസവിലാസ ഹുലാസ മയിപ്രണ താര്തജനേമിത പ്രേമഭരേ ।
ധിമികിട ധിക്കട ധിക്കട ധിമിധ്വനി ഘോരമൃദംഗ നിനാദരതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 9 ॥

ജയ ജയ ജപ്യ ജയേ ജയ ശബ്ദ പരസ്തുതി തത്പര വിശ്വനുതേ
ഝണഝണ ഝിംഝിമി ഝിംകൃത നൂപുര ശിംജിത മോഹിതഭൂതപതേ ।
നടിത നടാര്ധ നടീനട നായക നാടകനാടിത നാട്യരതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 10 ॥

അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹര കാംതിയുതേ
ശ്രിതരജനീരജ നീരജ നീരജനീ രജനീകര വക്ത്രവൃതേ ।
സുനയനവിഭ്രമ രഭ്ര മര ഭ്രമര ഭ്രമ രഭ്രമരാധിപതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 11 ॥

മഹിത മഹാഹവ മല്ലമതല്ലിക മല്ലിത രല്ലക മല്ല രതേ
വിരചിതവല്ലിക പല്ലിക മല്ലിക ഝില്ലിക ഭില്ലിക വര്ഗവൃതേ ।
സിത കൃതഫുല്ല സമുല്ലസിതാഽരുണ തല്ലജ പല്ലവ സല്ലലിതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 12 ॥

അവിരല ഗംഡഗലന് മദ മേദുര മത്ത മതംഗജരാജ പതേ
ത്രിഭുവന ഭൂഷണഭൂത കലാനിധിരൂപ പയോനിധിരാജസുതേ ।
അയി സുദതീജന ലാലസ മാനസ മോഹന മന്മധരാജ സുതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 13 ॥

കമലദലാമല കോമല കാംതി കലാകലിതാഽമല ഭാലതലേ
സകല വിലാസകലാ നിലയക്രമ കേലികലത് കലഹംസകുലേ ।
അലികുല സംകുല കുവലയമംഡല മൌലിമിലദ് വകുലാലികുലേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 14 ॥

കര മുരലീ രവ വീജിത കൂജിത ലജ്ജിത കോകില മംജുരുതേ
മിലിത മിലിംദ മനോഹര ഗുംജിത രംജിത ശൈലനികുംജ ഗതേ ।
നിജഗണഭൂത മഹാശബരീഗണ രംഗണ സംഭൃത കേലിതതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 15 ॥

കടിതട പീത ദുകൂല വിചിത്ര മയൂഖ തിരസ്കൃത ചംദ്രരുചേ
പ്രണതസുരാസുര മൌലിമണിസ്ഫുരദ് അംശുലസന് നഖസാംദ്രരുചേ ।
ജിത കനകാചലമൌലി മദോര്ജിത നിര്ജരകുംജര കുംഭ കുചേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 16 ॥

വിജിത സഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ
കൃത സുരതാരക സംഗര താരക സംഗര താരകസൂനു സുതേ ।
സുരഥ സമാധി സമാന സമാധി സമാധിസമാധി സുജാത രതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 17 ॥

പദകമലം കരുണാനിലയേ വരിവസ്യതി യോഽനുദിനം ന ശിവേ
അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത് ।
തവ പദമേവ പരംപദ മിത്യനുശീലയതോ മമ കിം ന ശിവേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 18 ॥

കനകലസത്കല സിംധുജലൈരനുഷിംജതി തെ ഗുണരംഗഭുവം
ഭജതി സ കിം നു ശചീകുചകുംഭത തടീപരി രംഭ സുഖാനുഭവമ് ।
തവ ചരണം ശരണം കരവാണി നതാമരവാണി നിവാശി ശിവം
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 19 ॥

തവ വിമലേഽംദുകലം വദനേംദുമലം സകലം നനു കൂലയതേ
കിമു പുരുഹൂത പുരീംദുമുഖീ സുമുഖീഭിരസൌ വിമുഖീ ക്രിയതേ ।
മമ തു മതം ശിവനാമ ധനേ ഭവതീ കൃപയാ കിമുത ക്രിയതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 20 ॥

അയി മയി ദീനദയാലുതയാ കരുണാപരയാ ഭവിതവ്യമുമേ
അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രമേ ।
യദുചിതമത്ര ഭവത്യുരരീ കുരുതാ ദുരുതാപമപാ കുരുതേ
ജയ ജയ ഹേ മഹിഷാസുര മര്ദിനി രമ്യകപര്ദിനി ശൈലസുതേ ॥ 21 ॥

ഇതി ശ്രീ മഹിഷാസുര മര്ദിനീ സ്തോത്രമ് ||

3 thoughts on “Aigiri Nandini Lyrics in Malayalam – അയിഗിരി നംദിനി”

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു