Skip to content

Damodarastakam in Malayalam – ശ്രീ ദാമോദരാഷ്ടാകം

Damodarastakam or Damodarashtakam or Damodar AshtakamPin

Damodara Ashtakam is an eight verse hymn, from the Padma purana, in praise of Lord Sri Krishna. Damodara literally means “Rope tied around the belly” in Sanskrit, where “Dam” means a rope or cord, and “udara” means Stomach.  Get Sri Damodarastakam in Malayalam Lyrics Pdf here and chant it with devotion for the grace of Lord Sri Krishna.

Damodarastakam in Malayalam – ശ്രീ ദാമോദരാഷ്ടാകം 

നമാമീശ്വരം സച്ചിദാനന്ദരൂപം
ലസത്കുണ്ഡലം ഗോകുലേ ഭ്രാജമാനം |
യശോദാഭിയോലൂഖലാദ്ധാവമാനം
പരാമൃഷ്ടമത്യന്തതോ ദ്രുത്യ ഗോപ്യാ || 1 ||

രുദന്തം മുഹുർനേത്രയുഗ്മം മൃജന്തം
കരാംഭോജയുഗ്മേന സാതങ്കനേത്രം |
മുഹുഃ ശ്വാസകമ്പത്രിരേഖാങ്കകണ്ഠ-
സ്ഥിതഗ്രൈവ-ദാമോദരം ഭക്തിബദ്ധം || 2 ||

ഇതീദൃക് സ്വലീലാഭിരാനന്ദകുണ്ഡേ
സ്വഘോഷം നിമജ്ജന്തമാഖ്യാപയന്തം |
തദീയേഷിതാജ്ഞേഷു ഭക്തൈർജിതത്വം
പുനഃ പ്രേമതസ്തം ശതാവൃത്തി വന്ദേ || 3 ||

വരം ദേവ മോക്ഷം ന മോക്ഷാവധിം വാ
ന ചാന്യം വൃണേഽഹം വരേഷാദപീഹ |
ഇദം തേ വപുർനാഥ ഗോപാലബാലം
സദാ മേ മനസ്യാവിരാസ്താം കിമന്യൈഃ || 4 ||

ഇദം തേ മുഖാംഭോജമത്യന്തനീലൈർ-
വൃതം കുന്തലൈഃ സ്നിഗ്ധ-രക്തൈശ്ച ഗോപ്യാ |
മുഹുശ്ചുംബിതം ബിംബരക്തധരം മേ
മനസ്യാവിരാസ്താം അലം ലക്ഷലാഭൈഃ || 5 ||

നമോ ദേവ ദാമോദരാനന്ത വിഷ്ണോ
പ്രസീദ പ്രഭോ ദുഃഖജാലാബ്ധിമഗ്നം |
കൃപാദൃഷ്ടിവൃഷ്ട്യാതിദീനം ബതാനു
ഗൃഹാണേശ മാം അജ്ഞമേധ്യക്ഷിദൃശ്യഃ || 6 ||

കുവേരാത്മജൗ ബദ്ധമൂർത്യൈവ യദ്വത്
ത്വയാ മോചിതൗ ഭക്തിഭാജൗ കൃതൗ ച |
തഥാ പ്രേമഭക്തിം സ്വകം മേ പ്രയച്ഛ
ന മോക്ഷേ ഗ്രഹോ മേഽസ്തി ദാമോദരേഹ || 7 ||

നമസ്തേഽസ്തു ദാമ്നേ സ്ഫുരദ്ദീപ്തിധാമ്നേ
ത്വദീയോദരായാഥ വിശ്വസ്യ ധാമ്നേ |
നമോ രാധികായൈ ത്വദീയപ്രിയായൈ
നമോഽനന്തലീലായ ദേവായ തുഭ്യം || 8 ||

ഇതി ശ്രീമദ്പദ്മപുരാണേ ശ്രീ ദാമോദരാഷ്ടാകം സമ്പൂർണം ||

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു