Skip to content

Ardhanareeswara Stotram in Malayalam – അര്ധ നാരീശ്വര സ്തോത്രമ്

ardhanareeswara stotram or Ardhanarishwara stotramPin

Ardhanareeswara Stotram is a devotional hymn composed by Sri Adi Shankaracharya in praise of Lord Ardhanarishwara, the divine form that unites Shiva and Parvati (Shakti) as one being, symbolizing the inseparable unity of masculine and feminine principles, Purusha and Prakriti. Ardhanareeswara is depicted as Half-male and Half-female, The right-half is Shiva and left-half is Parvathi or Shakti. It is said that by regularly chanting the Ardhanareeswara Stotram, one attains a long life, receives great honor, and is blessed with good fortune. Get Ardhanareeswara Stotram in English Lyrics Pdf here and chant it with devotion for the grace of Lord Shiva and Parvathi.

Ardhanareeswara Stotram in Malayalam – അര്ധ നാരീശ്വര സ്തോത്രമ്

ചാംപേയ ഗൌരാര്ധ ശരീരകായൈ
കര്പൂരഗൌരാര്ധശരീരകായ ।
ധമ്മില്ലകായൈ ച ജടാധരായ
നമഃ ശിവായൈ ച നമഃ ശിവായ ॥ 1 ॥

കസ്തൂരികാകുംകുമചര്ചിതായൈ
ചിതാരജഃപുംജ വിചര്ചിതായ ।
കൃതസ്മരായൈ വികൃതസ്മരായ
നമഃ ശിവായൈ ച നമഃ ശിവായ ॥ 2 ॥

ഝണത്ക്വണത്കംകണനൂപുരായൈ
പാദാബ്ജരാജത്ഫണിനൂപുരായ ।
ഹേമാംഗദായൈ ഭുജഗാംഗദായ
നമഃ ശിവായൈ ച നമഃ ശിവായ ॥ 3 ॥

വിശാലനീലോത്പലലോചനായൈ
വികാസിപംകേരുഹലോചനായ ।
സമേക്ഷണായൈ വിഷമേക്ഷണായ
നമഃ ശിവായൈ ച നമഃ ശിവായ ॥ 4 ॥

മംദാരമാലാകലിതാലകായൈ
കപാലമാലാംകിതകംധരായ ।
ദിവ്യാംബരായൈ ച ദിഗംബരായ
നമഃ ശിവായൈ ച നമഃ ശിവായ ॥ 5 ॥

അംഭോധരശ്യാമലകുംതലായൈ
തടിത്പ്രഭാതാമ്രജടാധരായ ।
നിരീശ്വരായൈ നിഖിലേശ്വരായ
നമഃ ശിവായൈ ച നമഃ ശിവായ ॥ 6 ॥

പ്രപംചസൃഷ്ട്യുന്മുഖലാസ്യകായൈ
സമസ്തസംഹാരകതാംഡവായ ।
ജഗജ്ജനന്യൈ ജഗദേകപിത്രേ
നമഃ ശിവായൈ ച നമഃ ശിവായ ॥ 7 ॥

പ്രദീപ്തരത്നോജ്ജ്വലകുംഡലായൈ
സ്ഫുരന്മഹാപന്നഗഭൂഷണായ ।
ശിവാന്വിതായൈ ച ശിവാന്വിതായ
നമഃ ശിവായൈ ച നമഃ ശിവായ ॥ 8 ॥

ഏതത്പഠേദഷ്ടകമിഷ്ടദം യോ
ഭക്ത്യാ സ മാന്യോ ഭുവി ദീര്ഘജീവീ ।
പ്രാപ്നോതി സൌഭാഗ്യമനംതകാലം
ഭൂയാത്സദാ തസ്യ സമസ്തസിദ്ധിഃ ॥ 9 ॥

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു