Skip to content

Varahi Devi Stuti in Malayalam – വാരാഹി ദേവി സ്തുതി:

Varahi Devi StutiPin

Varahi Devi Stuti is a devotional prayer to Goddess Varahi Devi, who is one of the Saptha Mathrukas (seven mothers) and is the consort of Lord Varaha, the boar avatar of Lord Vishnu. She is described to have a human body with eight arms, the head of a boar, and three eyes. Get Sri Varahi Devi Stuti in Malayalam Lyrics Pdf here and chant it with utmost devotion for the grace of Goddess Varahi Devi. Regular chanting of this stotram can do wonders for you. Many devotees chant this stotram during the Varahi Navaratri days.

Varahi Devi Stuti in Malayalam – വാരാഹി ദേവി സ്തുതി: 

ധ്യാനം:

കൃഷ്ണ വർണാം തു വാരാഹീം മഹിഷസ്താം മഹോദരീം
വരദാം ദണ്ഡിനീം ഖഡ്ഗം ബിഭ്രതീം ദക്ഷിണേ കരേ
ഖേട പാത്രാ2ഭയാന വാമേ സൂകരാസ്യാം ഭജാമ്യഹം

സ്തുതി:

നമോസ്തു ദേവി വാരാഹി ജയൈകാര സ്വരൂപിണി
ജപിത്വാ ഭൂമിരൂപേണ നമോ ഭഗവതഃ പ്രിയേ || 1 ||

ജയക്രോഡാസ്തു വാരാഹി ദേവിത്വാഞ്ച നാമാമ്യഹം
ജയവാരാഹി വിശ്വേശി മുഖ്യ വാരാഹിതേ നമഃ || 2 ||

മുഖ്യ വാരാഹി വന്ദേത്വാം അന്ധേ അന്ധിനിതേ നമഃ
സർവ ദുഷ്ട പ്രദുഷ്ടാനം വാക് സ്ഥംബനകരീ നമഃ || 3 ||

നമസ്തംഭിനി സ്തംഭേത്വാം ജൃംഭേ ജൃംഭിണിതേ നമഃ
രന്ധേരന്ധിനി വന്ദേത്വാം നമോ ദേവീതു മോഹിനീ || 4 ||

സ്വഭക്താനാംഹി സർവേഷാം സർവ കാമ പ്രദേ നമഃ
ബാഹ്വാ സ്തംഭകരീ വന്ദേ ചിത്ത സ്തംഭിനിതേ നമഃ || 5 ||

ചക്ഷു സ്തംഭിനി ത്വാം മുഖ്യ സ്തംഭിനീതേ നമോ നമഃ
ജഗത് സ്തംഭിനി വന്ദേത്വവം ജിഹ്വവ സ്തംഭന കാരിണി || 6 ||

സ്തംഭനം കുരു ശത്രൂണാം കുരമേ ശത്രു നാശനം
ശീഘ്രം വശ്യഞ്ച കുരതേ യോഗ്നേ വാചാത്മകേ നമഃ || 7 ||

ട ചതുഷ്ടയ രൂപേത്വാം ശരണം സർവദാഭജേ
ഹോമാത്മകേ ഫട് രൂപേണ ജയാദ്യാന കേശിവേ || 8 ||

ദേഹിമേ സകലാൻ കാമാൻ വാരാഹി ജഗദീശ്വരീ
നമസ്തുഭ്യം നമസ്തുഭ്യം നമസ്തുഭ്യം നമോനമഃ || 9 ||

അനുഗ്രഹ സ്തുതി:

കിം ദുഷ്കരം ത്വയി മനോ വിഷ്യം ഗതായാം
കിം ദുർലഭം ത്വയി വിധാനവ ദാർചിതായാം
കിം ദുഷ്കരം ത്വയി പകൃതസൃതി മാഗതായാം
കിം ദുർജയം ത്വയി കൃതസ്തുതി വാദപുംസാം

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു