Skanda Dandakam (also called Subrahmanya Dandakam) is a devotional hymn in praise of Lord Skanda – the son of Lord Shiva and Goddess Parvati. Get Skanda Dandakam in Malayalam Lyrics Pdf here.
Skanda Dandakam in Malayalam – ശ്രീ സ്കന്ദ ദണ്ഡകം
അയി ജയ ജയാംഭോജിനീജാനിഡിംഭോദയോദ്യത് കുസുംഭോല്ലസത്ഫുല്ല ദംഭോപമർദപ്രവീണ പ്രഭാധോരണീപൂരിതാശാവകാശ, വരാനന്ദസാന്ദ്രപ്രകാശ, സഹൈവോത്തരംഗീഭവത്സൗഹൃദാവേശമീശാന പഞ്ചാനനീ പാർവതീവക്ത്രസഞ്ചുംബ്യമാനാനനാംഭോജഷട്ക, ദ്വിഷത്കായരക്തൗഘരജ്യത്പൃഷത്ക, സ്വകീയ പ്രഭു ദ്വാദശാത്മ ദ്രഢീയസ്തമപ്രേമ ധാമായിത ദ്വാദശാംഭോജ വൃന്ദിഷ്ഠ ബംഹിഷ്ഠ സൗന്ദര്യ ധുര്യേക്ഷണ, സാധുസംരക്ഷണ, നിജചരണ വന്ദനാസക്ത സദ്വൃന്ദ ഭൂയസ്തരാനന്ദ ദായിസ്ഫുരന്മന്ദഹാസദ്യുതിസ്യന്ദ ദൂരീകൃതാമന്ദകുന്ദ പ്രസൂനപ്രഭാ കന്ദളീസുന്ദരത്വാഭിമാന, സമസ്താമരസ്തോമ സംസ്തൂയമാന, ജഗത്യാഹിതാത്യാഹിതാദിത്യപത്യാഹിത പ്രൗഢ വക്ഷഃസ്ഥലോദ്ഗച്ഛദാസ്രച്ഛടാ ധൂമള ച്ഛായ ശക്തിസ്ഫുരത്പാണി പാഥോരുഹ, ഭക്തമന്ദാര പൃഥ്വീരുഹ, വിഹിതപരിരംഭ വല്ലീവപുർവല്ലരീ മേളനോല്ലാസിതോരസ്തട ശ്രീനിരസ്താ ചിരജ്യോതിരാശ്ലിഷ്ട സന്ധ്യാംബുദാനോപമാഡംബര, തപ്തജാംബൂനദ ഭ്രാജമാനാംബര, പിഞ്ഛഭാര പ്രഭാമണ്ഡലീ പിണ്ഡിതാഖണ്ഡലേഷ്വാസനാഖണ്ഡരോചിഃ ശിഖണ്ഡിപ്രകാണ്ഡോപരിദ്യോതമാന, പദശ്രീഹൃത ശ്രീഗൃഹവ്രാതമാന, പ്രഥിതഹരിഗീതാലയാലങ്കൃതേ, കാർതികേയാർതബന്ധോ, ദയാപൂരസിന്ധോ, നമസ്തേ സമസ്തേശ മാം പാഹി പാഹി പ്രസീദ പ്രസീദ ||
കാരുണ്യാംബുനിധേ സമസ്തസുമനഃ സന്താപദാനോദ്യത-
-സ്ഫായദ്ദർപഭരാസുരപ്രഭുസമൂലോന്മൂലനൈകായന |
ബിഭ്രാണഃ ക്ഷിതിഭൃദ്വിഭേദനചണാം ശക്തിം ത്വമാഗ്നേയ മാം
പാഹി ശ്രീഹരിഗീതപത്തനപതേ ദേഹി ശ്രിയം മേ ജവാത് ||
ഇതി ശ്രീ സ്കന്ദ ദണ്ഡകം |




