Shani Ashtottara Shatanamavali is the 108 names of lord Shani. Get Sri Shani Ashtottara Shatanamavali in Malayalam lyrics Pdf here and chant it devoutly for the grace of Lord Sani.
Shani Ashtottara Shatanamavali in Malayalam – ശനി അഷ്ടോത്തര ശതനാമാവളി
ഓം ശനൈശ്ചരായ നമഃ ।
ഓം ശാംതായ നമഃ ।
ഓം സർവാഭീഷ്ടപ്രദായിനേ നമഃ ।
ഓം ശരണ്യായ നമഃ ।
ഓം വരേണ്യായ നമഃ ।
ഓം സർവേശായ നമഃ ।
ഓം സൌമ്യായ നമഃ ।
ഓം സുരവംദ്യായ നമഃ ।
ഓം സുരലോകവിഹാരിണേ നമഃ ।
ഓം സുഖാസനോപവിഷ്ടായ നമഃ ॥ 10 ॥
ഓം സുംദരായ നമഃ ।
ഓം ഘനായ നമഃ ।
ഓം ഘനരൂപായ നമഃ ।
ഓം ഘനാഭരണധാരിണേ നമഃ ।
ഓം ഘനസാരവിലേപായ നമഃ ।
ഓം ഖദ്യോതായ നമഃ ।
ഓം മംദായ നമഃ ।
ഓം മംദചേഷ്ടായ നമഃ ।
ഓം മഹനീയഗുണാത്മനേ നമഃ ।
ഓം മര്ത്യപാവനപദായ നമഃ ॥ 20 ॥
ഓം മഹേശായ നമഃ ।
ഓം ഛായാപുത്രായ നമഃ ।
ഓം ശർവായ നമഃ ।
ഓം ശരതൂണീരധാരിണേ നമഃ ।
ഓം ചരസ്ഥിരസ്വഭാവായ നമഃ ।
ഓം ചംചലായ നമഃ ।
ഓം നീലവര്ണായ നമഃ ।
ഓം നിത്യായ നമഃ ।
ഓം നീലാംജനനിഭായ നമഃ ।
ഓം നീലാംബരവിഭൂഷായ നമഃ ॥ 30 ॥
ഓം നിശ്ചലായ നമഃ ।
ഓം വേദ്യായ നമഃ ।
ഓം വിധിരൂപായ നമഃ ।
ഓം വിരോധാധാരഭൂമയേ നമഃ ।
ഓം ഭേദാസ്പദസ്വഭാവായ നമഃ ।
ഓം വജ്രദേഹായ നമഃ ।
ഓം വൈരാഗ്യദായ നമഃ ।
ഓം വീരായ നമഃ ।
ഓം വീതരോഗഭയായ നമഃ ।
ഓം വിപത്പരംപരേശായ നമഃ ॥ 40 ॥
ഓം വിശ്വവംദ്യായ നമഃ ।
ഓം ഗൃധ്നവാഹായ നമഃ ।
ഓം ഗൂഢായ നമഃ ।
ഓം കൂര്മാംഗായ നമഃ ।
ഓം കുരൂപിണേ നമഃ ।
ഓം കുത്സിതായ നമഃ ।
ഓം ഗുണാഢ്യായ നമഃ ।
ഓം ഗോചരായ നമഃ ।
ഓം അവിദ്യാമൂലനാശായ നമഃ ।
ഓം വിദ്യാഽവിദ്യാസ്വരൂപിണേ നമഃ ॥ 50 ॥
ഓം ആയുഷ്യകാരണായ നമഃ ।
ഓം ആപദുദ്ധര്ത്രേ നമഃ ।
ഓം വിഷ്ണുഭക്തായ നമഃ ।
ഓം വശിനേ നമഃ ।
ഓം വിവിധാഗമവേദിനേ നമഃ ।
ഓം വിധിസ്തുത്യായ നമഃ ।
ഓം വംദ്യായ നമഃ ।
ഓം വിരൂപാക്ഷായ നമഃ ।
ഓം വരിഷ്ഠായ നമഃ ।
ഓം ഗരിഷ്ഠായ നമഃ ॥ 60 ॥
ഓം വജ്രാംകുശധരായ നമഃ ।
ഓം വരദാഭയഹസ്തായ നമഃ ।
ഓം വാമനായ നമഃ ।
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ ।
ഓം ശ്രേഷ്ഠായ നമഃ ।
ഓം മിതഭാഷിണേ നമഃ ।
ഓം കഷ്ടൌഘനാശകായ നമഃ ।
ഓം പുഷ്ടിദായ നമഃ ।
ഓം സ്തുത്യായ നമഃ ।
ഓം സ്തോത്രഗമ്യായ നമഃ ॥ 70 ॥
ഓം ഭക്തിവശ്യായ നമഃ ।
ഓം ഭാനവേ നമഃ ।
ഓം ഭാനുപുത്രായ നമഃ ।
ഓം ഭവ്യായ നമഃ ।
ഓം പാവനായ നമഃ ।
ഓം ധനുര്മംഡലസംസ്ഥായ നമഃ ।
ഓം ധനദായ നമഃ ।
ഓം ധനുഷ്മതേ നമഃ ।
ഓം തനുപ്രകാശദേഹായ നമഃ ।
ഓം താമസായ നമഃ ॥ 80 ॥
ഓം അശേഷജനവംദ്യായ നമഃ ।
ഓം വിശേഷഫലദായിനേ നമഃ ।
ഓം വശീകൃതജനേശായ നമഃ ।
ഓം പശൂനാം പതയേ നമഃ ।
ഓം ഖേചരായ നമഃ ।
ഓം ഖഗേശായ നമഃ ।
ഓം ഘനനീലാംബരായ നമഃ ।
ഓം കാഠിന്യമാനസായ നമഃ ।
ഓം ആര്യഗണസ്തുത്യായ നമഃ ।
ഓം നീലച്ഛത്രായ നമഃ ॥ 90 ॥
ഓം നിത്യായ നമഃ ।
ഓം നിര്ഗുണായ നമഃ ।
ഓം ഗുണാത്മനേ നമഃ ।
ഓം നിരാമയായ നമഃ ।
ഓം നിംദ്യായ നമഃ ।
ഓം വംദനീയായ നമഃ ।
ഓം ധീരായ നമഃ ।
ഓം ദിവ്യദേഹായ നമഃ ।
ഓം ദീനാര്തിഹരണായ നമഃ ।
ഓം ദൈന്യനാശകരായ നമഃ ॥ 100 ॥
ഓം ആര്യജനഗണ്യായ നമഃ ।
ഓം ക്രൂരായ നമഃ ।
ഓം ക്രൂരചേഷ്ടായ നമഃ ।
ഓം കാമക്രോധകരായ നമഃ ।
ഓം കളത്രപുത്രശത്രുത്വകാരണായ നമഃ ।
ഓം പരിപോഷിതഭക്തായ നമഃ ।
ഓം പരഭീതിഹരായ നമഃ ।
ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ ॥ 108 ॥
ഇതി ശ്രീ ശനി അഷ്ടോത്തര ശതനാമാവളി ||