Skip to content

Rajarajeshwari Ashtakam in Malayalam – ശ്രീ രാജരാജേശ്വര്യഷ്ടകം

Rajarajeshwari Ashtakam or Raja Rajeswari AshtakamPin

Rajarajeshwari Ashtakam or Ambashtakam is an eight Stanza stotram composed by Shri Adi Shankaracharya praising Goddess Sri Rajarajeswari Devi, who is the Mother God, and especially worshiped on Vijaya Dasami or the 10th day of Durga Navrathri. Get Sri Rajarajeshwari Ashtakam in Malayalam pdf Lyrics here and chant it with devotion for the grace of Goddess Rajarajeshwari Devi.

Rajarajeshwari Ashtakam in Malayalam – ശ്രീ രാജരാജേശ്വര്യഷ്ടകം 

അംബാ ശാംഭവി ചന്ദ്രമൗലിരബലാഽപർണാ ഉമാ പാർവതീ
കാലീ ഹൈമവതീ ശിവാ ത്രിനയനീ കാത്യായനീ ഭൈരവീ |
സാവിത്രീ നവയൗവനാ ശുഭകരീ സാമ്രാജ്യലക്ഷ്മീപ്രദാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 1 ||

അംബാ മോഹിനീ ദേവതാ ത്രിഭുവനീ ആനന്ദസന്ദായിനീ
വാണീ പല്ലവപാണിവേണുമുരലീഗാനപ്രിയാ ലോലിനീ |
കല്യാണീ ഉഡുരാജബിംബ വദനാ ധൂമ്രാക്ഷസംഹാരിണീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 2 ||

അംബാ നൂപുരരത്നകങ്കണധരീ കേയൂരഹാരാവലീ
ജാതീചമ്പകവൈജയന്തിലഹരീ ഗ്രൈവേയകൈരാജിതാ |
വീണാവേണുവിനോദമണ്ഡിതകരാ വീരാസനേ സംസ്ഥിതാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 3 ||

അംബാ രൗദ്രിണി ഭദ്രകാലി ബഗലാ ജ്വാലാമുഖീ വൈഷ്ണവീ
ബ്രഹ്മാണീ ത്രിപുരാന്തകീ സുരനുതാ ദേദീപ്യമാനോജ്വലാ |
ചാമുണ്ഡാ ശ്രിതരക്ഷപോഷജനനീ ദാക്ഷായണീ വല്ലവീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 4 ||

അംബാ ശൂലധനുഃ കുശാങ്കുശധരീ അർധേന്ദുബിംബാധരീ
വാരാഹീമധുകൈടഭപ്രശമനീ വാണീ രമാസേവിതാ |
മല്ലാദ്യാസുരമൂകദൈത്യമഥനീ മാഹേശ്വരീ ചാംബികാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 5 ||

അംബാ സൃഷ്ടിവിനാശപാലനകരീ ആര്യാ വിസംശോഭിതാ
ഗായത്രീ പ്രണവാക്ഷരാമൃതരസഃ പൂർണാനുസന്ധീ കൃതാ |
ഓങ്കാരീ വിനതാസുതാർചിതപദാ ഉദ്ദണ്ഡ ദൈത്യാപഹാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 6 ||

അംബാ ശാശ്വത ആഗമാദിവിനുതാ ആര്യാ മഹാദേവതാ
യാ ബ്രഹ്മാദിപിപീലികാന്തജനനീ യാ വൈ ജഗന്മോഹിനീ |
യാ പഞ്ചപ്രണവാദിരേഫജനനീ യാ ചിത്കലാ മാലിനീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 7 ||

അംബാപാലിതഭക്തരാജദനിശം അംബാഷ്ടകം യഃ പഠേത്
അംബാലോലകടാക്ഷവീക്ഷ ലലിതം ചൈശ്വര്യമവ്യാഹതം |
അംബാ പാവനമന്ത്രരാജപഠനാദന്തേ ച മോക്ഷപ്രദാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 8 ||

ഛന്ദഃപാദയുഗാ നിരൂക്താസുനഖാ ശിക്ഷാസുജംഘായുഗാ
ഋഗ്വേദോരൂയുഗാ യജുര സുജധനാം യാ സാമവേദോദരാ |
തർകാവിത്തികുചാ ശ്രുതി സ്മൃതികരാ കാവ്യരവിന്ദാനനാ
വേദാന്താമൃത ലോചനാ ഭഗവതീ ശ്രീരാജരാജേശ്വരീ || 9 ||

അംബാ ശാങ്കരീ ഭാരദ്വാജഗമനീ ആര്യാ ഭവാനീശ്വരീ
യാ അംബാ മഹിഷാസുരപ്രമഥിനീ വാക്ചാതുരീ സുന്ദരീ |
ദുർഗാഖ്യാ കമലാ നിശുംഭ ദമനീ ദുർഭാഗ്യ വിച്ഛേദിനീ
ചിദ്രുപാ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 10 ||

അംബാ ശ്യാമല ഏകദന്തജനനീ അത്യുന്നതികാരിണീ
കല്യാണീ വ്രജരാജപുത്രജനനീ കാമപ്രദാ ചന്ദ്രികാ |
പദ്മാക്ഷീ ത്രിദശേശ്വരീ സുരനതാ ദേദിപ്യമാനോജ്വലാ
ചിദ്രുപാ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 11 ||

യാ ദേവീ ശിവകേശവാദി ജനനീ യാ വൈ ജഗദ്രുപിണീ
യാ ബ്രഹ്മാദിപി പീലീകാന്ത ജഗതാ മാനന്ദസന്ദായിനീ |
യാ വൈ ച പ്രണവദ് വിരേഫജനനീ യാ ചിത്കലാമാലിനീ
സാ മായാ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ || 12 ||

|| ഇതി ഭക്തരാജവിരചിതം ശ്രീരാജരാജേശ്വര്യഷ്ടകം സമ്പൂർണം ||

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു