Katyayani Stotram is a devotional hymn for worshipping Goddess Katyayani Devi, one of the Navadurga’s. Get Sri Katyayani Stotram in Malayalam Lyrics Pdf here.
Katyayani Stotram in Malayalam – ശ്രീ കാത്യായനീ സ്തോത്രം
കഞ്ചനാഭാം വരാഭയം പദ്മധരാ മുകടോജ്ജവലാം ।
സ്മേരമുഖീ ശിവപത്നീ കാത്യായനേസുതേ നമോഽസ്തുതേ ।।
പടാംബര പരിധാനാം നാനാലങ്കാര ഭൂഷിതാം ।
സിംഹസ്ഥിതാം പദ്മഹസ്താം കാത്യായനസുതേ നമോഽസ്തുതേ ।।
പരമാനന്ദമയീ ദേവീ പരബ്രഹ്മ പരമാത്മാ ।
പരമശക്തി, പരമഭക്തി, കാത്യായനസുതേ നമോഽസ്തുതേ ।।
വിശ്വകർതീ, വിശ്വഭർതീ, വിശ്വഹർതീ, വിശ്വപ്രീതാ ।
വിശ്വാചിന്താ, വിശ്വാതീതാ കാത്യായനസുതേ നമോഽസ്തുതേ ।।
കാം ബീജാ, കാം ജപാനന്ദകാം ബീജ ജപ തോഷിതേ ।
കാം കാം ബീജ ജപദാസക്താകാം കാം സന്തുതാ ।।
കാങ്കാരഹർഷിണീകാം ധനദാധനമാസനാ ।
കാം ബീജ ജപകാരിണീകാം ബീജ തപ മാനസാ ।।
കാം കാരിണീ കാം മന്ത്രപൂജിതാകാം ബീജ ധാരിണീ ।
കാം കീം കൂങ്കൈ കഃ ഠഃ ഛഃ സ്വാഹാരൂപിണീ ।।
ഇതി ശ്രീ കാത്യായനീ സ്തോത്രം ||