Kamakshi Stotram is a devotional hymn dedicated to Goddess Kamakshi Devi, a powerful form of Goddess Parvati and the presiding deity of the renowned Kanchi Kamakshi Temple, Kanchipuram, Tamilnadu. It was composed by Sri Adi Shankaracharya. The opening verses of this stotram describe her divine beauty, and her role as the destroyer of negativity in the Kali Yuga. She is depicted with lotus-like eyes, and seated in the Sri Chakra in padmasana, embodying both grace and fierce protection. Chanting this stotram is believed to grant inner peace, and divine protection. Get Sri Kamakshi Stotram in Malayalam Lyrics Pdf here and chant it for the grace of Goddess Kamakshi Devi.
Kamakshi Stotram in Malayalam – ശ്രീ കാമാക്ഷീ സ്തോത്രമ്
കല്പാനോകഹപുഷ്പജാലവിലസന്നീലാലകാം മാതൃകാം
കാംതാം കംജദളേക്ഷണാം കലിമലപ്രധ്വംസിനീം കാളികാമ് ।
കാംചീനൂപുരഹാരദാമസുഭഗാം കാംചീപുരീനായികാം
കാമാക്ഷീം കരികുംഭസന്നിഭകുചാം വംദേ മഹേശപ്രിയാമ് ॥ 1 ॥
കാശാഭാം ശുകഭാസുരാം പ്രവിലസത്കോശാതകീ സന്നിഭാം
ചംദ്രാര്കാനലലോചനാം സുരുചിരാലംകാരഭൂഷോജ്ജ്വലാമ് ।
ബ്രഹ്മശ്രീപതിവാസവാദിമുനിഭിഃ സംസേവിതാംഘ്രിദ്വയാം
കാമാക്ഷീം ഗജരാജമംദഗമനാം വംദേ മഹേശപ്രിയാമ് ॥ 2 ॥
ഐം ക്ലീം സൌരിതി യാം വദംതി മുനയസ്തത്ത്വാര്ഥരൂപാം പരാം
വാചാമാദിമകാരണം ഹൃദി സദാ ധ്യായംതി യാം യോഗിനഃ ।
ബാലാം ഫാലവിലോചനാം നവജപാവര്ണാം സുഷുമ്നാശ്രിതാം
കാമാക്ഷീം കലിതാവതംസസുഭഗാം വംദേ മഹേശപ്രിയാമ് ॥ 3 ॥
യത്പാദാംബുജരേണുലേശമനിശം ലബ്ധ്വാ വിധത്തേ വിധി-
-ർവിശ്വം തത്പരിപാതി വിഷ്ണുരഖിലം യസ്യാഃ പ്രസാദാച്ചിരമ് ।
രുദ്രഃ സംഹരതി ക്ഷണാത്തദഖിലം യന്മായയാ മോഹിതഃ
കാമാക്ഷീമതിചിത്രചാരുചരിതാം വംദേ മഹേശപ്രിയാമ് ॥ 4 ॥
സൂക്ഷ്മാത്സൂക്ഷ്മതരാം സുലക്ഷിതതനും ക്ഷാംതാക്ഷരൈര്ലക്ഷിതാം
വീക്ഷാശിക്ഷിതരാക്ഷസാം ത്രിഭുവനക്ഷേമംകരീമക്ഷയാമ് ।
സാക്ഷാല്ലക്ഷണലക്ഷിതാക്ഷരമയീം ദാക്ഷായണീം സാക്ഷിണീം
കാമാക്ഷീം ശുഭലക്ഷണൈഃ സുലലിതാം വംദേ മഹേശപ്രിയാമ് ॥ 5 ॥
ഓംകാരാംഗണദീപികാമുപനിഷത്പ്രാസാദപാരാവതീം
ആമ്നായാംബുധിചംദ്രികാമഘതമഃപ്രധ്വംസഹംസപ്രഭാമ് ।
കാംചീപട്ടണപംജരാംതരശുകീം കാരുണ്യകല്ലോലിനീം
കാമാക്ഷീം ശിവകാമരാജമഹിഷീം വംദേ മഹേശപ്രിയാമ് ॥ 6 ॥
ഹ്രീംകാരാത്മകവര്ണമാത്രപഠനാദൈംദ്രീം ശ്രിയം തന്വതീം
ചിന്മാത്രാം ഭുവനേശ്വരീമനുദിനം ഭിക്ഷാപ്രദാനക്ഷമാമ് ।
വിശ്വാഘൌഘനിവാരിണീം വിമലിനീം വിശ്വംഭരാം മാതൃകാം
കാമാക്ഷീം പരിപൂര്ണചംദ്രവദനാം വംദേ മഹേശപ്രിയാമ് ॥ 7 ॥
വാഗ്ദേവീതി ച യാം വദംതി മുനയഃ ക്ഷീരാബ്ധികന്യേതി ച
ക്ഷോണീഭൃത്തനയേതി ച ശ്രുതിഗിരോ യാം ആമനംതി സ്ഫുടമ് ।
ഏകാനേകഫലപ്രദാം ബഹുവിധാഽഽകാരാസ്തനൂസ്തന്വതീം
കാമാക്ഷീം സകലാര്തിഭംജനപരാം വംദേ മഹേശപ്രിയാമ് ॥ 8 ॥
മായാമാദിമകാരണം ത്രിജഗതാമാരാധിതാംഘ്രിദ്വയാം
ആനംദാമൃതവാരിരാശിനിലയാം വിദ്യാം വിപശ്ചിദ്ധിയാമ് ।
മായാമാനുഷരൂപിണീം മണിലസന്മധ്യാം മഹാമാതൃകാം
കാമാക്ഷീം കരിരാജമംദഗമനാം വംദേ മഹേശപ്രിയാമ് ॥ 9 ॥
കാംതാ കാമദുഘാ കരീംദ്രഗമനാ കാമാരിവാമാംകഗാ
കല്യാണീ കലിതാവതാരസുഭഗാ കസ്തൂരികാചര്ചിതാ
കംപാതീരരസാലമൂലനിലയാ കാരുണ്യകല്ലോലിനീ
കല്യാണാനി കരോതു മേ ഭഗവതീ കാംചീപുരീദേവതാ ॥ 10 ॥
ഇതി ശ്രീ കാമാക്ഷീ സ്തോത്രമ് ।