Jaya Janardhana Krishna is a very popular song on Lord Sri Krishna from the album Ba Ba Krishna by Gauthami S Moorthy. Get Jaya Janardhana Krishna Radhika Pathe Song Lyrics in Malayalam here.
Jaya Janardhana Krishna Radhika Pathe Song Lyrics in Malayalam – ജയ ജനാർദനാ കൃഷ്ണാ രാധികാപതേ
ജയ ജനാർദനാ കൃഷ്ണാ രാധികാപതേ
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ
ഗരുഡവാഹനാ കൃഷ്ണാ ഗോപികാപതേ
നയനമോഹനാ കൃഷ്ണാ നീരജേക്ഷണാ ||
ജയ ജനാർദനാ കൃഷ്ണാ രാധികാപതേ
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ
സുജനബാന്ധവാ കൃഷ്ണാ സുന്ദരാകൃതേ
മദനകോമലാ കൃഷ്ണാ മാധവാ ഹരേ
വസുമതീപതേ കൃഷ്ണാ വാസവാനുജാ
വരഗുണാകരാ കൃഷ്ണാ വൈഷ്ണവാകൃതേ ||
സുരുചിനാനനാ കൃഷ്ണാ ശൗര്യവാരിധേ
മുരഹരാ വിഭോ കൃഷ്ണാ മുക്തിദായകാ
വിമലപാലകാ കൃഷ്ണാ വല്ലഭീപതേ
കമലലോചനാ കൃഷ്ണാ കാമ്യദായകാ ||
ജയ ജനാർദനാ കൃഷ്ണാ രാധികാപതേ
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ
വിമലഗാത്രനേ കൃഷ്ണാ ഭക്തവത്സലാ
ചരണപല്ലവം കൃഷ്ണാ കരുണകോമലം
കുവലയേക്ഷണാ കൃഷ്ണാ കോമലാകൃതേ
തവ പദാംബുജം കൃഷ്ണാ ശരണമാശ്രയേ ||
ഭുവനനായകാ കൃഷ്ണാ പാവനാകൃതേ
ഗുണഗണോജ്വലാ കൃഷ്ണാ നളിനലോചനാ
പ്രണയവാരിധേ കൃഷ്ണാ ഗുണഗണാകരാ
ദാമസോദരാ കൃഷ്ണാ ദീനവത്സലാ ||
ജയ ജനാർദനാ കൃഷ്ണാ രാധികാപതേ
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ
കാമസുന്ദരാ കൃഷ്ണാ പാഹി സർവദാ
നരകനാശനാ കൃഷ്ണാ നരസഹായകാ
ദേവകീസുതാ കൃഷ്ണാ കാരുണ്യാംബുധേ
കംസനാശനാ കൃഷ്ണാ ദ്വാരകാസ്ഥിതാ ||
പാവനാത്മകാ കൃഷ്ണാ ദേഹി മംഗളം
ത്വത്പദാംബുജം കൃഷ്ണാ ശ്യാമകോമലം
ഭക്തവത്സലാ കൃഷ്ണാ കാമ്യദായകാ
പാലിശന്നനൂ കൃഷ്ണാ ശ്രീഹരീ നമോ ||
ജയ ജനാർദനാ കൃഷ്ണാ രാധികാപതേ
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ
ഭക്തദാസനാ കൃഷ്ണാ ഹരസുനീ സദാ
കാദുനിന്തിനാ കൃഷ്ണാ സലഹയാവിഭോ
ഗരുഡവാഹനാ കൃഷ്ണാ ഗോപികാപതേ
നയനമോഹനാ കൃഷ്ണാ നീരജേക്ഷണാ ||
ജയ ജനാർദനാ കൃഷ്ണാ രാധികാപതേ
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ
ഗരുഡവാഹനാ കൃഷ്ണാ ഗോപികാപതേ
നയനമോഹനാ കൃഷ്ണാ നീരജേക്ഷണാ ||
ജയ ജനാർദനാ കൃഷ്ണാ രാധികാപതേ
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ