Skip to content

Jagannatha Ashtakam in Malayalam – ശ്രീ ജഗന്നാഥാഷ്ടകം

Jagannath Ashtakam or Jagannatha Ashtakam or Jagannathastakam Lyrics or Kadachit Kalindi LyricsPin

Jagannatha Ashtakam or Jagannathastakam is an 8 verse prayer to Lord Jagannatha of Puri. It was composed by Sri Adi Shankaracharya. Get Sri Jagannatha Ashtakam in Malayalam Pdf Lyrics here and chant it with devotion for the grace of Lord Jagannatha.

Jagannatha Ashtakam in Malayalam – ശ്രീ ജഗന്നാഥാഷ്ടകം

കദാചിത്കാളിന്ദീ തടവിപിനസംഗീതകവരോ
മുദാ ഗോപീനാരീവദനകമലാസ്വാദമധുപഃ
രമാശംഭുബ്രഹ്മാഽമരപതിഗണേശാഽർചിതപദോ
ജഗന്നാഥസ്വാമീ നയനപഥഗാമീ ഭവതു മേ || 1 ||

ഭുജേ സവ്യേ വേണും ശിരസി ശിഖിപിഞ്ഛം കടിതടേ
ദുകൂലം നേത്രാന്തേ സഹചരകടാക്ഷം വിദധതേ
സദാ ശ്രീമദ്ബൃന്ദാവനവസതിലീലാപരിചയോ
ജഗന്നാഥസ്വാമീ നയനപഥഗാമീ ഭവതു മേ || 2 ||

മഹാംഭോധേസ്തീരേ കനകരുചിരേ നീലശിഖരേ
വസൻപ്രാസാദാന്തഃ സഹജബലഭദ്രേണ ബലിനാ
സുഭദ്രാമധ്യസ്ഥഃ സകലസുരസേവാവസരദോ
ജഗന്നാഥസ്വാമീ നയനപഥഗാമീ ഭവതു മേ || 3 ||

കൃപാപാരാവാരഃ സജലജലദശ്രേണിരുചിരോ
രമാവാണീസോമസ്ഫുരദമലപദ്മോദ്ഭവമുഖൈഃ
സുരേന്ദ്രൈരാരാധ്യഃ ശ്രുതിഗണശിഖാഗീതചരിതോ
ജഗന്നാഥസ്വാമീ നയനപഥഗാമീ ഭവതു മേ || 4 ||

രഥാരൂഢോ ഗച്ഛൻപഥി മിളിതഭൂദേവപടലൈഃ
സ്തുതിപ്രാദുർഭാവം പ്രതിപദമുപാകർണ്യ സദയഃ
ദയാസിന്ധുർബന്ധുഃ സകലജഗതാം സിന്ധുസുതയാ
ജഗന്നാഥസ്വാമീ നയനപഥഗാമീ ഭവതു മേ || 5 ||

പരബ്രഹ്മാപീഡഃ കുവലയദളോത്ഫുല്ലനയനോ
നിവാസീ നീലാദ്രൗ നിഹിതചരണോഽനന്തശിരസി
രസാനന്ദോ രാധാസരസവപുരാലിംഗനസുഖോ
ജഗന്നാഥസ്വാമീ നയനപഥഗാമീ ഭവതു മേ || 6 ||

ന വൈ പ്രാർഥ്യം രാജ്യം ന ച കനകതാം ഭോഗവിഭവം
ന യാചേഽഹം രമ്യാം നിഖിലജനകാമ്യാം വരവധൂം
സദാ കാലേ കാലേ പ്രമഥപതിനാ ഗീതചരിതോ
ജഗന്നാഥസ്വാമീ നയനപഥഗാമീ ഭവതു മേ || 7 ||

ഹര ത്വം സംസാരം ദ്രുതതരമസാരം സുരപതേ
ഹര ത്വം പാപാനാം വിതതിമപരാം യാദവപതേ
അഹോ ദീനാനാഥം നിഹിതമചലം നിശ്ചിതപദം
ജഗന്നാഥസ്വാമീ നയനപഥഗാമീ ഭവതു മേ || 8 ||

ജഗന്നാഥാഷ്ടകം പുണ്യം യഃ പഠേത്പ്രയതഃ ശുചി |
സർവപാപവിശുദ്ധാത്മാ വിഷ്ണുലോകം സ ഗച്ഛതി ||

ഇതി ശ്രീമദ് ശങ്കരാചാര്യപ്രണീതം ജഗന്നാഥാഷ്ടകം സമ്പൂർണം ||

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു