Guru Ashtakam or Guravashtakam is an 8 verse stotram for venerating a Guru or Teacher. It was composed by Sri Adi Shankaracharya. Get Guru Ashtakam in Malayalam Pdf Lyrics here and chant it for venerating your Guru.
Guru Ashtakam in Malayalam – ഗുരു അഷ്ടകം
ശരീരം സുരൂപം തഥാ വാ കലത്രം
യശശ്ചാരു ചിത്രം ധനം മേരുതുല്യം |
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം || 1 ||
കലത്രം ധനം പുത്രപൗത്രാദി സർവം
ഗൃഹം ബാന്ധവാഃ സർവമേതദ്ധി ജാതം |
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം || 2 ||
ഷഡംഗാദിവേദോ മുഖേ ശാസ്ത്രവിദ്യാ
കവിത്വാദി ഗദ്യം സുപദ്യം കരോതി |
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം || 3 ||
വിദേശേഷു മാന്യഃ സ്വദേശേഷു ധന്യഃ
സദാചാരവൃത്തേഷു മത്തോ ന ചാന്യഃ |
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം || 4 ||
ക്ഷമാമണ്ഡലേ ഭൂപഭൂപാലവൃന്ദൈഃ
സദാ സേവിതം യസ്യ പാദാരവിന്ദം |
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം || 5 ||
യശോ മേ ഗതം ദിക്ഷു ദാനപ്രതാപാ-
ജ്ജഗദ്വസ്തു സർവം കരേ യത്പ്രസാദാത് |
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം || 6 ||
ന ഭോഗേ ന യോഗേ ന വാ വാജിരാജൗ
ന കാന്താമുഖേ നൈവ വിത്തേഷു ചിത്തം |
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം || 7 ||
അരണ്യേ ന വാ സ്വസ്യ ഗേഹേ ന കാര്യേ
ന ദേഹേ മനോ വർതതേ മേ ത്വനർഘ്യേ |
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം || 8 ||
ഗുരോരഷ്ടകം യഃ പഠേത്പുണ്യദേഹീ
യതിർഭൂപതിർബ്രഹ്മചാരീ ച ഗേഹീ |
ലഭേദ്വാഞ്ഛിതാർഥം പദം ബ്രഹ്മസഞ്ജ്ഞം
ഗുരോരുക്തവാക്യേ മനോ യസ്യ ലഗ്നം ||
ഇതി ശ്രീ ഗുർവഷ്ടകം സമ്പൂര്ണം ||